Advertisement

രൂപയുടെ മൂല്യം ഇടിഞ്ഞു; ഓഹരി വിപണി വൻനഷ്ടത്തിൽ

September 22, 2017
Google News 0 minutes Read
sensex open with 106 point gain sensex 111 point gain sensex closed 260 point stock market begins with gain sensex begins with gain sensex 56 point

ഓഹരി വിണണിയ്ക്ക് കനത്ത തിരിച്ചടി. രൂപയുടെ മൂല്യം ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. 65.14 ആണ് ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം.

സെൻസെക്‌സ് 447.60 പോയിന്റ് നഷ്ടത്തിൽ 31922.44ലും നിഫ്റ്റി 157.50 പോയിന്റ് കുറഞ്ഞ് 9964.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച് സി എൽ ടെക്, വിപ്രോ, ഭാരതി ഇൻഫ്രാടെൽ, തുടങ്ങിയവ നേട്ടത്തിലും ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വേദാന്ത, എൻആൻടി, റിലയൻസ് തുടങ്ങിയവ നഷ്ടത്തിലുമാണ് അവസാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here