Advertisement

ചേട്ടാ ഒരു കുഴിമാടം മാറിപ്പോയതാ; ഞണ്ടുകളുടെ നാട്ടിലെ ഡിലീറ്റഡ് സീൻ

September 24, 2017
Google News 0 minutes Read

നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. പ്രേമം ചിത്രത്തിലൂടെ നിവിൻ പോളിയ്‌ക്കൊപ്പം സൂപ്പർ കോമ്പിനേഷനുകളായി മാറിയ ഷറഫുദ്ദീൻ കൃഷ്ണ ശങ്കർ തുടങ്ങിയവരുടെ കിടിലൻ കോമഡിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ചിത്ത്രതിൽ ഉൾപ്പെടുത്താതെ പോയ ഭാഗം അണിയപ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here