Advertisement

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിൽ യുവാവിനെ പോലീസ് വെടിവെച്ച് കൊന്നു

December 7, 2017
Google News 0 minutes Read
shot dead rajasthan youth shot dead by police alleging cow smuggling

രാജസ്ഥാനിലെ അൽവാറിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ പോലീസ് വെടിവെച്ചുകൊന്നു.

വാഹനത്തിൽ പശുവിനെ കൊണ്ടു പോവുകയായിരുന്ന അഞ്ചംഗ സംഘത്തിന് നേരെ പൊലിസ് വെടിവെക്കുകയായിരുന്നു.അൽവാറിലെ ജനത കോളനിക്ക് സമീപമാണ് സംഭവം. കൊല്ലപ്പെട്ട യുവാവിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

നിയമവിരുദ്ധമായി പശുക്കളെ കടത്തിക്കൊണ്ട് പോകുന്നുവെന്ന് ആരോപിച്ചാണ് പോലീസ് യുവാക്കൾക്കു നേരെ വെടിവെച്ചത്. യുവാക്കൾ തങ്ങൾക്കു നേരെ വെടിയുതിർത്തതിനാലാണ് തിരിച്ച് വെടിവെച്ചതെന്നാണ് പോലീസ് ഭാഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here