Advertisement

പത്തനംതിട്ടയില്‍ വാഹനാപകടം; ഒരു വിദ്യാര്‍ഥി മരിച്ചു

January 27, 2018
Google News 0 minutes Read
malayali student died in bengaluru accident

പത്തനംതിട്ട ആറന്മുളയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആരോമലാണ് മരിച്ചത്. ആരോമല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here