Advertisement

അഡാറ് ലൗ സിനിമയിലെ പാട്ടിനെതിരെ ഹൈദ്രാബാദില്‍ നിന്ന് പരാതി

February 14, 2018
Google News 6 minutes Read
Oru Adar Love

അഡാറ് ലൗ സിനിമയിലെ പാട്ടിനെതിരെ ഹൈദ്രാബാദില്‍ നിന്ന് പരാതി. അഡാറ് ലൗ എന്ന ചിത്രത്തിലെ സമീപകാലത്തെ ഹിറ്റ് പാട്ടായി മാറിയ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് ഒരു സംഘം രംഗത്ത് വന്നിരിക്കുന്നത്. മുസ്ലീം സമുദായത്തെ അപമാനിക്കുന്ന വരികളാണ് ഗാനത്തിലുള്ളതെന്നാണ് പരാതിക്കാരുടെ പക്ഷം. സംഭവത്തില്‍ വീഡിയോ പ്രൂഫ് പരാതിക്കാര്‍ നല്‍കിയിട്ടില്ല. അത് കൊണ്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here