Advertisement

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസ്; വനിത ജഡ്ജി കേൾക്കേണ്ടതുണ്ടെന്ന് സർക്കാർ

July 11, 2018
Google News 0 minutes Read
govt endorses actress demand of female judge to hear atress attack case

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസ് വനിതാ ജഡ്ജി കേൾക്കേണ്ടതുണ്ടെന്ന് സർക്കാർ. കേസ് വനിതാ ജഡ്ജി കേൾക്കണമെന്ന ഇരയുടെ ഹർജിയിലാണ് സർക്കാർ വാക്കാൽ അഭിപ്രായം അറിയിച്ചത്. നിലപാട് വ്യക്തമാക്കി സത്യവാങ്ങ് മുലം സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. കേസ് 23 ന് പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here