യുവതിയ്ക്ക് വേണ്ടി തമ്മിലടിച്ച് കാമുകന്‍മാര്‍; ഓരാള്‍ കിണറ്റില്‍ വീണ് മരിച്ചു

house owner died wall

അഞ്ചലില്‍ യുവതിയ്ക്ക് വേണ്ടി കാമുകന്‍മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. ആക്രമണത്തിനിടയില്‍ രക്ഷപ്പെട്ടോടിയ യുവാവാണ് കിണറ്റില്‍ വീണ് മരിച്ചത്. അഗസ്ത്യക്കാട് സ്വദേശി ലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആയൂര്‍ സ്വദേശി സുമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top