ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്; പിവി സിന്ധു ഫൈനലിൽ

pv sindhu enters badminston world championship

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്; പിവി സിന്ധു ഫൈനലിൽ. ലോക രണ്ടാം നമ്പർ താരം ജപ്പാൻറെ അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്.

സ്‌കോർ: 21-16, 24-22. റിയോ ഒളിംപിക്‌സ് ഫൈനലിൽ സിന്ധുവിനെ തോൽപ്പിച്ച സ്പാനിഷ് താരം കരോലിന മാരിനാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top