Advertisement

ഇന്ധനവില കുറഞ്ഞു

November 16, 2018
Google News 0 minutes Read

ഇന്ധനവിലയിൽ നേരിയ ഇളവ്. പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.44 രൂ​പ​യും ഡീ​സ​ലി​ന് 77.14 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 79.04 രൂ​പ​യാ​യി. ഡീ​സ​ലി​ന് 75.68 രൂ​പ​യും.

ഡൽഹിയിൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 77.10 രൂ​പ​യും ഡീ​സ​ലി​ന് 71.93 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​ന് മാ​ത്രം കു​റ​ഞ്ഞ​ത് 2.50 രൂ​പ​യാ​ണ്. ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വാ​ണ് ഇ​ന്ധ​ന വി​ല കു ​റ​യാ​ൻ കാ​ര​ണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here