എസ്കലേറ്ററില്‍ നിന്ന് വീണു; ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്

srikumar menon

എസ്കലേറ്ററില്‍ നിന്ന് വീണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്. നവംബര്‍ 17നാണ് അപകടം ഉണ്ടായത്. മുബൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടം നടന്നത്. എസ്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ച് വീഴുകയായിരുന്നു. നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തും. രണ്ടാഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഒടിയന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്.
ഇന്നലെ ഒടിയനിലെ ഒരു ഗാനം റിലീസ് ചെയ്തിരുന്നു. ഡിസംബര്‍ 14നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.

srikumar menon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top