താനൂരിൽ റെയിൽവേ പാളത്തിൽ വിള്ളൽ; ട്രെയിൻ തടഞ്ഞു

താനൂരിൽ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തി. ചിറക്കൽ ഭാഗത്താണ് രാവിലെ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ ട്രെയിൻ തടഞ്ഞിട്ടു. പാളത്തിലെ തകരാർ പരിഹരിക്കുന്നതിനായി റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here