Advertisement

24 കേരള പോൾ ട്രാക്കർ സർവേ: വോട്ട് രേഖപ്പെടുത്തുന്നത് സർക്കാരിന്റെ പ്രവർത്തനം കണക്കാക്കിയെന്ന് ഭൂരിപക്ഷം

February 28, 2021
Google News 1 minute Read
24 poll tracker survey

24 കേരള പോൾ ട്രാക്കർ സർവേയുടെ രണ്ടാം ഘട്ടത്തിനും പ്രേക്ഷകരുടെ മികച്ച പ്രതികരണം. വോട്ട് രേഖപ്പെടുത്തുന്നത് സർക്കാരിന്റെ പ്രവർത്തനം കണക്കാക്കിയാണെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥിയുടെ വ്യതിപ്രഭാവമാണ് രണ്ടാമത് എത്തിയത്. പാർട്ടി അനുഭാവം മൂന്നാം സ്ഥാനത്ത് എത്തി. മത-സമുദായ താത്പര്യം ഏറ്റവും അവസാനമെത്തി എന്നത് ശുഭസൂചനയാണ്.

44 ശതമാനം വോട്ടർമാരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കണക്കാക്കിയാണ് 24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയത്. പാർട്ടി അനുഭാവം 18 ശതമാനം, എംഎൽഎയുടെ പ്രവർത്തനം 11.4 ശതമാനം, കുടുംബ തീരുമാനം 2 ശതമാനം, മത-സമുദായ താത്പര്യം 0.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് സർവേ ഫലങ്ങൾ.

Story Highlights – 24 poll tracker survey 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here