Advertisement

‘മലയാള ഭാഷയുടെ പിതാവിന് നല്ലൊരു സ്‌മാരകമുണ്ടോ?’; തിരൂരിൽ എഴുത്തച്ഛൻ സ്‌മാരകം ആരംഭിക്കണമെന്ന് ബിജെപി

October 10, 2022
Google News 1 minute Read

തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ സ്മാരകത്തിനായി ബിജെപി സമരം ആരംഭിക്കും. മലപ്പുറം പോലൊരു ജില്ലയിൽ മലയാള ഭാഷയുടെ പിതാവിന് എന്തുകൊണ്ട് സംസ്ഥാന സർക്കാർ അർഹമായ ഒരു സ്മാരകം പണിയുന്നില്ല എന്ന് ബിജെപി ചോദിക്കുന്നു. ഇത് വലിയൊരു സമരമാക്കാനാണ് ബിജെപിയുടെ ശ്രമം. സമരപ്രഖ്യാപനം നവംബർ 14ന് ഉണ്ടായേക്കും. സംസ്ഥാന സർക്കാർ ഒരു വർഷത്തിനുള്ളിൽ സ്മാരകം പണിതില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്മാരകം പണിയാനാണ് ബിജെപി തീരുമാനം.

Story Highlights: tirur ezhuthachan memorial bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here