‘ഇമ മഞ്ചേരി’ ദുബായ് തലശേരി റെസ്‌റ്റോറന്റിൽ ‘ഇഫ്താർ വിരുന്ന് ‘ സംഘടിപ്പിച്ചു

ദുബായ് തലശേരി റെസ്‌റ്റോറന്റിൽ ‘ഇഫ്താർ വിരുന്ന് ‘ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ശിവൻ സ്വാഗതം ചെയ്തു. ഇമ മഞ്ചേരി ഗ്ലോബൽ പ്രസിഡന്റ് സലീം കളത്തിങ്ങൽ ലിന്റെ അധ്യക്ഷതയിൽ പ്രമുഖ വ്യക്തികളായ നൗഷാദ് സ്പോട്ട്, കലാം ഡൈവ് ടെക്ക്,അബ്ദുൾ റഹ്‌മാൻ ECH, ഷമീൽ, അരുൺ ,തുടങ്ങിയവർ സംബന്ധിച്ചു. മജീദ് പന്തല്ലൂർ റമളാൻ പുണ്യമാസത്തിനെപ്പറ്റി പ്രഭാഷണം നടത്തി.(Ima Mancheri’ organized an ‘Iftar party’ at Dubai Thalassery restaurant)
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
സതീഷ് ചൂണ്ടയിൽ, PP കുഞ്ഞിമുഹമ്മദ് ഇരുമ്പുഴി,അഡ്വൈസറി അംഗങ്ങൾ ജമാലുദ്ധീൻ KM,സുരേഷ് ചൂണ്ടയിൽ,ട്രസ്റ്റ് സെക്രട്ടറി ഫൈസൽ ബാബു, വർക്കിങ് പ്രസിഡന്റ് ഷമീം കൊല്ലപ്പറമ്പിൽ, ഓർഗാനൈസിങ് സെക്രട്ടറി റഹിസ്, വൈസ് പ്രസിഡന്റുമാർ അസ്‌കർ P, റമിസ്, സാദിഖ് KM, ജോയന്റ് സെക്രട്ടറിമാർ ഫിറോസ് AP, രാജേഷ്, ഓഡിറ്റർ ഷിജിൽ, സ്പോർട്സ് കൺവീനവർ അലിക്കുട്ടി കീർത്തിയിൽ, മീഡിയ മാനേജർ ,റംഷി P, ഷാഹുൽ,ഇബ്രാഹിം പന്തല്ലൂർ, റിജാസ്, ഷാമിൽ, ജംഷീർ,സജിം, തുടങ്ങിയവർ സംസാരിച്ചു.ഇമ എക്സിക്യൂട്ടീവ് അംഗങ്ങളും,FC ഫുട്ബോൾ അംഗങ്ങളും, മറ്റു അതിഥികളും. സ്ത്രീകളും, കുട്ടികളും ചേർന്ന വിരുന്നിൽ . ട്രഷറർ ഷൌക്കത്ത് PM പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് എല്ലാവരും സൗഹൃദം പങ്കുവെച്ചു പിരിഞ്ഞു.
Story Highlights: ‘Ima Mancheri’ organized an ‘Iftar party’ at Dubai Thalassery restaurant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here