Advertisement

‘അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം’: മന്ത്രി വി ശിവൻകുട്ടി

May 5, 2024
Google News 1 minute Read

സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആവുകയാണ് കേരളമെന്ന് മന്ത്രി വി ശിവൻകുട്ടി.2024 ഡിസംബർ അവസാനത്തോടെ ഈ നേട്ടം നമ്മൾ കൈവരിക്കുമെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. എല്ലാവരും ഒപ്പമുണ്ടാകണമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന ക്ലാസ്സിൽ അധ്യാപകർക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മന്ത്രി കുറിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന ക്ലാസ്സിൽ അധ്യാപകർക്കൊപ്പം…
മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആവുകയാണ് കേരളം.
2024 ഡിസംബർ അവസാനത്തോടെ ഈ നേട്ടം നമ്മൾ കൈവരിക്കും.
നിങ്ങളെല്ലാവരും ഒപ്പം ഉണ്ടാകണം.

Story Highlights : Kerala become first state provide Artificial Intelligence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here