Advertisement
പോളിംഗ് ബൂത്തിൽ വെച്ച് സെൽഫി എടുത്ത ബിജെപി നേതാക്കൾക്കെതിരെ കേസ്

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​. നാ​ലു ബി​ജെ​പി നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്കെ​തി​രേ​യാ​ണ് പൊലീസ് കേ​സെ​ടു​ത്ത​ത്....

ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ്പ്: ക്വ​ട്ടേ​ഷ​ൻ 30,000 രൂ​പ​യ്ക്ക്

ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ്പ് കേ​സി​ലെ ക്വ​ട്ടേ​ഷ​ൻ 30,000 രൂ​പ​യ്ക്ക്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​ലാ​ലി​നും വി​പി​നു​മാ​യാ​ണ് പ​ണം ന​ൽ​കി​യ​ത്. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ര​വി...

ക്യാപ്റ്റൻ കൂളല്ല: നോബോൾ റദ്ദാക്കിയ അമ്പയർമാർക്കെതിരെ കയർത്ത് ധോണി; പിഴ വിധിച്ച് മാച്ച് റഫറി

ക്യാപ്റ്റൻ കൂൾ എന്ന അപരനാമം ധോണിക്ക് ഒരു സുപ്രഭാതത്തിൽ കിട്ടിയതല്ല. കളിക്കളത്തിൽ എംഎസ് ധോണി ക്ഷുഭിതനാവുകയെന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഏത്...

കെയ്റ്റി ബോമാൻ; തമോഗർത്ത ചിത്രത്തിനു പിന്നിലെ ബുദ്ധികേന്ദ്രം

കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലാദ്യമായി ഒരു തമോഗർത്തത്തിൻ്റെ ചിത്രം ശാസ്ത്രകാരന്മാർ പുറത്തുവിടുന്നത്. ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൻസ്...

അച്ഛന് തലച്ചോറില്‍ രക്തസ്രാവം; ഓരോ കളി കഴിഞ്ഞും പാര്‍ത്ഥിവ് പോകുന്നത് ആശുപത്രിയിലേക്ക്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ ഓരോ കളി കഴിഞ്ഞും പോവുക വിമാനത്താവളത്തിലേക്കാണ്. അഹമ്മദാബാദിലുള്ള ഒരു ആശുപത്രിയിൽ...

അധികാരത്തിലെത്തിയാൽ ബുദ്ധ, സിഖ്, ഹിന്ദു ഒഴികെയുള്ള കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് തുരത്തുമെന്ന് അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പൗരത്വ ബില്ല് കര്‍ശനമായി നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത്...

‘പിഎം’ മോദിക്ക് പിന്നാലെ നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്; രാഷ്ട്രീയ പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്ന് നിർദ്ദേശം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത ക​ഥ പ​റ​യു​ന്ന പി​എം മോ​ദി എ​ന്ന ച​ല​ച്ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും...

വിവാഹ വാർഷികത്തിനുള്ള കേക്ക് മകളുടെ വക; ചിത്രങ്ങൾ പങ്കുവെച്ച് സണ്ണി ലിയോൺ

വിവാഹ വാർഷികത്തിനുള്ള കേക്ക് തയ്യാറാക്കിയത് തൻ്റെ മകൾ നിഷയാണെന്ന് നടി സണ്ണി ലിയോൺ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത...

ഒരു കളി മാത്രം ജയിച്ച രാജസ്ഥാൻ; ഒരു കളി മാത്രം തോറ്റ ചെന്നൈ: ഇന്നത്തെ കളി ഇങ്ങനെ

ഇന്നത്തെ ഐപിഎൽ മത്സരം രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ്. അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു കളി മാത്രം...

‘ഡബ്ല്യുസിസി ഒരാൾക്കു വേണ്ടി; മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല’: വിമർശനവുമായി പൊന്നമ്മ ബാബു

മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി നടി പൊന്നമ്മ ബാബു. സംഘടന ഒരാൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും...

Page 254 of 265 1 252 253 254 255 256 265