Advertisement
കോപ്പാ അമേരിക്കയിൽ അർജന്റീനയ്ക്ക് ജയത്തോടെ തുടക്കം

സാന്റാ ക്ലാരയിൽ നടന്ന കോപ്പാ അമേരിക്ക ഫുട്‌ബോൾ മാച്ചിൽ ചിലിയെ അർജന്റീന പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളികൾ നേടിയാണ് അർജന്റീന...

മങ്ങാട്ടുമുറി എ എൽ പി സ്‌കൂൾ അടച്ച് പൂട്ടി

കൊണ്ടോട്ടി മങ്ങാട്ടുമുറി എ എൽ പി സ്‌കൂൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ച് പൂട്ടി. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം...

ബോളിവുഡിലെ മലയാളി പെരുമ

വിദ്യാ ബാലൻ, അസിൻ, ജോൺ എബ്രഹാം – ബോളിവുഡിൽ മലയാളികളുടെ ശിരസ്സുയർത്തിയ താരങ്ങൾ. എന്നാൽ ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ...

ശബരിമല പുണ്യം പൂങ്കാവനം പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമലയുടെ ശുചീകരണ പദ്ധതിയായ പുണ്യം പൂങ്കാവനം പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിന് കത്ത്...

കോവൂരിന്റെ സ്വന്തം മൂസക്കായി

കോഴിക്കോട് ജില്ലയിലെ കോവൂർ എന്ന ഗ്രാമത്തിൽ 1969 ജൂലൈ 17 ന് ഒരു ഉണ്ണി പിറന്നു. കലാകുടുംബത്തിൽ പിറന്നതുകൊണ്ടു തന്നെ...

കഥമരം പൂക്കുമ്പോൾ

അശ്വതി ശ്രീകാന്ത്/ ബിന്ദിയ മുഹമ്മദ് കാണികളെ രസിപ്പിക്കുകയും അതെ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന അവതാരകയാവുക  അത്ര എളുപ്പമല്ല. ഒരു പാലാ...

ദിവ്യ പ്രഭയുടെ വിശേഷങ്ങൾ

ദിവ്യ പ്രഭ/ ബിന്ദിയ മുഹമ്മദ് ദിവ്യ പ്രഭ – MBA രണ്ടാം വർഷ വിദ്യാർഥി. കൂട്ടുകാർകൊപ്പം അടിച്ചു പൊളിച്ചു നടക്കാൻ...

റീനാ ബഷീറുമൊത്ത് അൽപ നേരം

റീന ബഷീർ/ ബിന്ദിയ മുഹമ്മദ് പുതുമുഖങ്ങളായി കടന്നു വരേണ്ടത് അവിവാഹിതകളാണെന്ന ക്ലീഷേ തിരുത്തി കുറിച്ച ഒരു കുടുംബിനി. റിയാലിറ്റി ഷോയിലൂടെ...

കേന്ദ്ര സർക്കാരിന്റെ ആഘോഷ പരിപാടിയിൽ ഭാഗമായി ബച്ചനും

രണ്ട് വർഷം പൂർത്തിയാക്കിയ മോദി സർക്കാരിന്റെ ആഘോഷപരിപാടികളിൽ അമിതാബ് ബച്ചനും പങ്കെടുക്കുന്നു. കോൺഗ്രസ്സിന്റെ എതിർപ്പ് അവഗണിച്ചാണ് ബിഗ് ബി ഇന്ത്യ...

യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ ഒന്നും തുറക്കില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

കേരളത്തിൽ മദ്യ വിൽപ്പന കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ ഒന്നും തുറക്കില്ലെന്ന്...

Page 564 of 571 1 562 563 564 565 566 571