Advertisement
ശബരിമലയിൽ സർക്കാർ ചെയ്തത് ദുഷ്ടത്തരം; പൊലീസ് യൂണിഫോമിൽ പാർട്ടി പ്രവർത്തകരെ കുത്തിക്കയറ്റിയില്ലേയെന്ന് അമിത് ഷാ

എൽഡിഎഫ്, യുഡിഎഫ് എന്നീ പാർട്ടികളിൽ നിന്ന് കേരളം മോചനം നേടണമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. പുതിയ കേരളം ഉണ്ടാവണമെന്ന്...

തീ ഉപയോഗിച്ച് മുടി മുറിക്കുന്ന ദൃശ്യങ്ങൾ അനുകരിച്ചു; പന്ത്രണ്ടുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ച് പൊളളലേറ്റ വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ ശിവനാരായണനാണ് മരിച്ചത്. ഇന്നലെ...

ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം, കേരളം ഭീകരവാദ വിമുക്തമാക്കും: ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ക്ഷേമ പെൻഷൻ മറ്റ് അടിസ്ഥാന...

മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്; വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍

സര്‍ക്കരിനെതിരായ എന്‍എസ്എസ് നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ്എസ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റ് വിവാദങ്ങളെ സംബന്ധിച്ചോ...

ഇ.ഡിക്കെതിരായ കേസിൽ സ്റ്റേ ഇല്ല; ചൊവ്വാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ച വരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം...

ഐഎസ്എഫിനോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് അനുചിതമായ നിലപാടെന്ന് പാര്‍ട്ടി നേതാവ് അബ്ബാസ് സിദ്ധീഖി

ബംഗാള്‍ സംയുക്ത മോര്‍ച്ചയിലെ ഭിന്നത വെളിപ്പെടുത്തി ഐഎസ്എഫ് അധ്യക്ഷന്‍ അബ്ബാസ് സിദ്ധിഖി. സംയുക്ത മോര്‍ച്ചയുടെ ഭാഗമായ ഐഎസ്എഫിനോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്...

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണം; ജുഡീഷ്യൽ അന്വേഷണത്തിന് സാധ്യത

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തിൽ ജുഡീഷ്യൽ അനേഷണത്തിന് സാധ്യത. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ...

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. കൊച്ചിയില്‍ പെട്രോള്‍ വില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയായി....

കേരളത്തില്‍ ബിജെപി മികച്ച വിജയം നേടും; എല്‍ഡിഎഫും യുഡിഎഫും കേരളത്തെ വഞ്ചിച്ചു: അമിത് ഷാ

കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ വഞ്ചിച്ചു. ഇരുമുന്നണികളും...

ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം

ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. ജില്ലാ കളക്ടർമാർക്കാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശം നൽകിയത്. 140...

Page 1674 of 1803 1 1,672 1,673 1,674 1,675 1,676 1,803