Advertisement
സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കിമി വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

തലശേരിയിലെ നാമനിർദേശ പത്രിക കേസിൽ ഇന്ന് വിധിയുണ്ടാകില്ല

തലശേരിയിലെ നാമനിർദേശ പത്രിക കേസിൽ ഹൈക്കോടതി ഇന്ന് വിധിപറയില്ല. എതിർ സത്യവാങ്മൂലംസമർപ്പിക്കാൻ കോടതി നിർദേശിച്ചു. അതേസമയം, ഗുരുവായൂരിലെ കേസ് പരിഗണിച്ച്...

കൊല്ലത്ത് വാശിയേറിയ പോരാട്ടം; ‘ഗസ്റ്റ് എംഎല്‍എ’ വാദത്തിന് മറുപടിയുമായി മുകേഷ്; പ്രതീക്ഷയുമായി ബിന്ദു കൃഷ്ണ

സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് സജീവമായതോടെ കൊല്ലം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് വാശിയേറി. തീര മേഖലകളാല്‍ സമ്പന്നമായ കൊല്ലം മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധന...

മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കെ. സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ച് കെ. സുധാകരൻ എം.പി. ചെത്തുകാരന്റെ മകനെന്ന് പറഞ്ഞാണ് അധിക്ഷേപം. കോരേട്ടന്റെ മകന് അകമ്പടിയായി...

69 മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ; തെളിവ് സഹിതം പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ്

വ്യാജ വോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറുപത്തിയൊൻപത് മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ കൂടി ചേർത്തതായി...

‘പുന്നപ്ര വയലാർ സ്മാരകം ആർക്കും കയറാവുന്ന സ്ഥലം’; സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി

പുഷ്പാർച്ചന വിവാദത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി. ആർക്കും കയറാവുന്ന സ്ഥലമാണ് പുന്നപ്ര വയലാർ...

നാമനിർദേശ പത്രിക തള്ളിയ സംഭവം; വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് അഡ്വ. നിവേദിത

നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരിച്ച് ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. നിവേദിത. വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് നിവേദിത...

തെരഞ്ഞെടുപ്പ് ആവേശത്തില്‍ നിലമ്പൂര്‍; തിരിച്ചുപിടിക്കാന്‍ യുഡിഎഫ്; വിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ്

മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് ആവേശം മുറുകുന്നത് നിലമ്പൂര്‍ മണ്ഡലത്തില്‍. ആരോപണ ശരങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ സജീവമായതോടെ രാഷ്ട്രീയ പോര്‍ക്കളമായി മണ്ഡലം മാറി....

‘രണ്ടില’ നഷ്ടപ്പെട്ടത് തിരിച്ചടിയാകില്ല: പി ജെ ജോസഫ്

ജോസ് കെ മാണിയോട് തനിക്ക് ശത്രുതയില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. രണ്ടില ചിഹ്നം നഷ്ടപ്പെട്ടത് തിരിച്ചടിയാകില്ലെന്നും...

തിരുവല്ലയിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

തിരുവല്ലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തിരുവല്ല നെടുമ്പ്രം...

Page 1688 of 1803 1 1,686 1,687 1,688 1,689 1,690 1,803