ശോഭാ സുരേന്ദ്രനെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയ സംസ്ഥാന ഘടകത്തിന് തിരിച്ചടി. ശോഭയോട് കഴക്കൂട്ടത്ത് മത്സരിയ്ക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. മത്സരിക്കാനില്ലെന്ന്...
സ്വന്തം, ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ്. ധനവകുപ്പിനെ മറികടന്നാണ് രതീഷിൻ്റെ തീരുമാനം. 70,000 രൂപയിൽ...
കയ്പമംഗലം മണ്ഡലത്തിന് പകരമായി ആർഎസ്പിക്ക് മട്ടന്നൂർ നൽകി കോൺഗ്രസ്. മട്ടന്നൂരിൽ കെ. കെ ശൈലജയ്‌ക്കെതിരെ ഇല്ലിക്കൽ അഗസ്തി മത്സരിക്കും. സീറ്റ്...
ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ 26ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ്...
ചാലക്കുടിയിൽ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡന്റുമാർ രാജിവച്ചു. ചാലക്കുടിയിൽ ടി. ജെ സനീഷ് കുമാറിനെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ്...
സി.ഒ.ടി. നസീർ വധശ്രമക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തലശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. പന്ത്രണ്ട് പ്രതികൾക്കെതിരെയാണ്...
നിയമസഭാ കയ്യാങ്കളി കേസ് തുടരും. കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാർ ആവശ്യം കോടതി...
കെ സുരേന്ദ്രന്റെ പ്രതികരണം ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ 35 സീറ്റ് കിട്ടിയാൽ അധികാരത്തിൽ...
ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച സംഭവത്തിൽ പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി. അൻവറിനെതിരായ ലാന്റ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും...
തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ. കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായി...