Advertisement
പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനം

പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനിച്ചു. പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് പി.എസ്.സി ചെയർമാൻ എം. കെ സക്കീർ...

മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ലെന്ന് സുപ്രിംകോടതി; നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടും

മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ലെന്ന് സുപ്രിംകോടതി. ഉടന്‍ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. മരടിലെ...

ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന സിലബസ് എന്ന് ആക്ഷേപം; ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കി

ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കി. കേന്ദ്ര മൃഗപരിപാലന മന്ത്രാലയത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ കാമധേനു ആയോഗിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ മുഖേനയായിരുന്നു പരീക്ഷ...

യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാതായ സംഭവം: കത്തിലെ വിവരങ്ങള്‍ പുറത്ത്

യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാതായ സംഭവത്തില്‍, ജയഘോഷിന്റെ സ്‌കൂട്ടറില്‍ നിന്ന് ലഭിച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്. യാത്ര...

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് എതിരായ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി

കാലിക്കറ്റ് സര്‍വകലാശാലയ്‌ക്കെതിരെ സിന്‍ഡിക്കേറ്റ് അഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്ക് എതിരെയാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്റെ...

വൈദികനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ പള്ളിമുറിയില്‍ വച്ച് മര്‍ദ്ദിച്ചതായി പരാതി

വൈദികനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ പള്ളിമുറിയില്‍ വച്ച് മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ വാണിയപ്പാറ സ്വദേശി ജില്‍സിന് നേരെയാണ് ആക്രമണമുണ്ടായത്. കുന്നോത്ത് സെന്റ്...

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണം: രമേശ് ചെന്നിത്തല

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്....

കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡല്‍ഹി

കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡല്‍ഹി. ഡല്‍ഹിയിലേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഈ മാസം 26...

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു: കെ. സുരേന്ദ്രന്‍

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എന്‍. പ്രശാന്തും രമേശ്...

തെക്കെന്നും വടക്കെന്നും വേര്‍തിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്ട്രീയം താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. തെക്കെന്നും വടക്കെന്നും...

Page 1784 of 1803 1 1,782 1,783 1,784 1,785 1,786 1,803