Advertisement
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി; അടൂരില്‍ പ്രവര്‍ത്തനം ശക്തമാക്കി ഇടതുമുന്നണി

സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ പത്തനംതിട്ട അടൂരില്‍ പ്രവര്‍ത്തനം ശക്തമാക്കി ഇടതുമുന്നണി. സിറ്റിംഗ് എംഎല്‍എ ചിറ്റയം...

നിയമസഭാ തെരഞ്ഞെടുപ്പ്; ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങളില്‍ പ്രബലര്‍ക്കെതിരെ ആരൊക്കെ മത്സര രംഗത്തെത്തുമെന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവം. ഹരിപ്പാട് പ്രതിപക്ഷ നേതാവ്...

ന്യൂയോർക്കിൽവച്ച് ഫിഷറീസ് മന്ത്രിയെ കണ്ടുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ്; അസംബന്ധമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടൽ മത്സ്യ ബന്ധനത്തിന് ടെൻഡർ വിളിക്കാതെ അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ്...

രാഹുൽ ഗാന്ധി കൊല്ലത്തേക്ക് വരുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു. 24-ാം തിയതി രാവിലെ എട്ട് മണിക്ക് രാഹുൽ ഗാന്ധി കൊല്ലത്ത് എത്തും....

ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയി; സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് കൊല്ലം തുളസി

സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് ചലച്ചിത്രതാരം കൊല്ലം തുളസി. കഴിഞ്ഞ തവണ കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ശബരിമലയുമായി ബന്ധപ്പെട്ട്...

ഉന്നാവിൽ പെൺകുട്ടികൾ വിഷം ഉള്ളിൽചെന്ന് മരിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ

ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽചെന്ന് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പ്രധാനപ്രതി വിനയ് അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു....

ഇടുക്കിയിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

ഇടുക്കി കുമളിയിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി...

ടൂൾ കിറ്റ് കേസ്: ദിഷ രവി ജുഡീഷ്യൽ കസ്റ്റഡിയിൽ

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പൊലീസിന്റെ...

സെക്രട്ടേറിയേറ്റിന് മുന്നിലെ യാക്കോബായ സഭ സമരം അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന യാക്കോബായ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 50 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. സർക്കാരിൽ നിരാശയെന്ന്...

അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു

അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു. ഒരു വയസും എട്ട് മാസവും പ്രായമായ കുട്ടിക്കാണ് ഷീഗല്ല സ്ഥിരീകരിച്ചരിക്കുന്നത്. പാലക്കാട് ജില്ലയിൽ അടപ്പാടിയിലാണ് ആദ്യമായി...

Page 1799 of 1803 1 1,797 1,798 1,799 1,800 1,801 1,803