സ്വവർഗാനുരാഗിയായ യുവതിയുടെ ഹർജിയിൽ വീട്ടുതടങ്കലിലാണെന്ന് ആരോപിക്കപ്പെട്ട സുഹൃത്തായ യുവതിയിൽ നിന്നും മൊഴിയെടുത്തു. സുപ്രീം കോടതി നിർദേശപ്രകാരം കൊല്ലം കുടുംബകോടതി ജഡ്ജിയാണ്...
ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. നിയമസഭയിലേക്ക് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് നടന്നു പ്രതിഷേധിക്കും....
സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പ്തോല്‍വി, പാലക്കാട്, ആലപ്പുഴ...
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കോടതി വളപ്പിൽ ഓടിക്കയറിയ പുള്ളിപ്പുലി പിടിയിൽ. വനം വകുപ്പ് സംഘം മയക്ക് വെടിവച്ചാണ് പുലിയെ പിടികൂടിയത്. അഞ്ച്...
തൃശൂർ മെഡിക്കൽ കോളജിലെ ഇന്ത്യൻ കോഫി ഹൗസ് പൊളിച്ചുനീക്കി. ഡിസംബറിൽ കെട്ടിടം ഒഴിയണമെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ...
മാൻകൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കി തീർക്കാൻ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. തൊടുപുഴ ഫോറസ്റ്റ്...
വെള്ളക്കരം ഓൺലൈനിൽ മാത്രമേ അടയ്ക്കാവൂ എന്ന ഉത്തരവ് മരവിപ്പിച്ചു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂ...
പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വിഷയത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്റ്റേറ്റ് സ്പെഷ്യൽ ടാസ്‌ക്...
ഉത്തർപ്രദേശിലെ കോടതിയിൽ ഓടിക്കയറി പുലി. ഗാസിയാബാദിലാണ് കോടതിവളപ്പിൽ പുള്ളിപ്പുലി ഇറങ്ങിയത്. ജീവനക്കാരെ ആക്രമിച്ച പുലി പരിഭ്രാന്തി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ...
സൗദി അൽകോബാറിലെ കഫ്തീരിയയിൽ ജോലി ചെയ്യവേ നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം തനാളൂർ സ്വദേശി പുതിയന്തകത്ത്...