Advertisement
സെൻസെക്‌സ് നഷ്ടത്തിൽ

ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 363.79 പോയിന്റ് നഷ്ടത്തിൽ 31710.99ലും നിഫ്റ്റി 86.95 പോയിന്റ് കുറഞ്ഞ്...

എക്‌സൈസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ബസ്സിലിടിച്ച് പ്രതി മരിച്ചു

കോട്ടയത്ത് എക്‌സൈസ് കസ്റ്റഡിയിലെടുത്ത ഓട്ടോ റിക്ഷ, ബസ്സുമായി കൂട്ടിയിടിച്ച് പ്രതി മരിച്ചു. ഓട്ടോറിക്ഷ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പുഞ്ചവയൽ സ്വദേശി...

സൂര്യനെല്ലിയിൽ അച്ചൻ മകനെ വെടിവച്ച് കൊന്നു

ഇടുക്കി സൂര്യനെല്ലിയിൽ പിതാവ് മകനെ വെടിവച്ച് കൊന്നു. വെടിയേറ്റ ബിനു (29) ഗുരുതരപരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സൂര്യനെല്ലിയിൽ...

മായാവാതി രാജ്യസഭാംഗത്വം രാജിവച്ചു

ബി എസ് പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജി വച്ചു. ദളിതർക്ക് നേരെയുള്ള ആക്രമണം പാർലമെന്റിൽ ചർച്ചചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് രാജി....

ഗോ സംരക്ഷണത്തിന്റെ പേരിൽ ആക്രമണം; കർശന നടപടിയെടുക്കണമെന്ന് കേന്ദ്രം

ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ഗോസംരക്ഷണമെന്ന പേരിൽ അഴിച്ചുവിടുന്ന...

നോട്ടം ചിലരുടെ നോട്ടം പകരണ നോട്ടം; സർവ്വോപരി പാലാക്കാരൻ ട്രയിലർ

Subscribe to watch more അനൂപ് മേനോൻ നായകനായെത്തുന്ന സർവ്വോപരി പാലാക്കാരന്റെ ട്രയിലർ പുറത്തിറങ്ങി. അപർണ ബാലമുരളി, അനു സിത്താര,...

തനിക്കൊപ്പം നിറമുള്ളവർക്ക് അഭിനയിക്കാനാകില്ലെന്ന് അറിയിച്ചവർക്ക് നന്ദി: നവാസുദ്ദീൻ സിദ്ദിഖി

ബോളിവുഡിൽ വംശീയത നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പിച്ച് നവാസുദ്ദീൻ സിദ്ദീഖി. ഇരുനിറവും സൗന്ദര്യമില്ലാത്തവനുമായ തന്റെ കൂടെ നിറമുള്ളവരെ അഭിനയിപ്പിക്കാനാവില്ലെന്ന് മനസ്സിലാക്കി തന്നതിന് നന്ദിയെന്ന്...

മഹാത്മാഗാന്ധി കോളേജിൽ എസ്എഫ്‌ഐ എബിവിപി സംഘർഷം

തിരുവനന്തപുരം ജില്ലയിലെ മഹാത്മാഗാന്ധി കോളേജിൽ എസ്എഫ്‌ഐ-എബിവിപി സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകരെ എബിവിപി, യുവമോർച്ച പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ...

എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവെ ഡിവിഷൻ വേണമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ റെയിൽ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം റെയിൽവെ ഡിവിഷനുകൾ ചേർത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവെ...

മയക്കുമരുന്ന് കലർന്ന വെള്ളം നൽകി കബഡി താരത്തെ ബലാത്സംഗം ചെയ്തു

മയക്കുമരുന്ന് കലക്കിയ വെള്ളം നൽകി കബഡി താരത്തെ ബലാത്സംഗം ചെയ്തു. ഡൽഹി സ്‌റ്റേഡിയത്തിനടുത്ത് ജൂലൈ 9നാണ് ദേശീയ ജൂനിയർ കബഡി...

Page 126 of 534 1 124 125 126 127 128 534