Advertisement
ജാഗി ജോണിന്റെ മരണകാരണം തലക്കേറ്റ പരുക്കെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിന് കാരണം തലക്കേറ്റ പരുക്കെന്ന് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സ്വയം വീണാലോ ആരെങ്കിലും തള്ളിയിട്ടാലോ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം ശക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം ശക്തം. ജാമിയ മിലിയയില്‍ നിന്നടക്കം വിദ്യാര്‍ത്ഥികളും ഭീം ആര്‍മി, സ്വരാജ് അഭിയാന്‍...

പൗരത്വ നിയമ ഭേദഗതി; സംയുക്ത പ്രക്ഷോഭത്തിന്റെ തുടര്‍സാധ്യതകള്‍ തേടി സര്‍വകക്ഷിയോഗം 29 ന്

പൗരത്വനിയമ ഭേദഗതിയില്‍ സംയുക്ത പ്രക്ഷോഭത്തിന്റെ തുടര്‍സാധ്യതകള്‍ തേടി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 29 ന് രാവിലെ...

സിനിമ പ്രവർത്തകർക്ക് എതിരെയുള്ള ബിജെപി ആരോപണങ്ങളെ അവഗണിക്കുന്നു: സംവിധായകൻ കമൽ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമ പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആരോപണങ്ങളെ അവഗണിക്കുന്നുവെന്ന് സംവിധായകൻ കമൽ. കലാകാരന്മാരെ ഭയപ്പെടുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളുണ്ടാകുന്നത്....

റിയല്‍മിയുടെ ആദ്യ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ജനുവരിയില്‍

റിയല്‍മിയുടെ ആദ്യ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ജനുവരി ഏഴിന് വിപണിയിലെത്തും. റിയല്‍മി എക്‌സ്50 5 ജി എന്ന പേരിലാണ് ഫോണ്‍...

ശുഭ്മൻ ഗിൽ നയിക്കും; ഇന്ത്യ എ ടീമിൽ സഞ്ജുവും സന്ദീപ് വാര്യരും

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളായ സഞ്ജു സാംസണും സന്ദീപ് വാര്യരും. സഞ്ജു ഏകദിന ടീമിൽ ഉൾപ്പെട്ടപ്പോൾ...

വസ്ത്രം നോക്കി പ്രതിഷേധം ഒരു വിഭാഗത്തിന്റെ ആക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്:ശശി തരൂർ

പൗരത്വ നിയമ ഭേദഗതിയിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. വസ്ത്രം നോക്കി പ്രതിഷേധം ഒരു വിഭാഗത്തിന്റേതാക്കാനാണ്...

ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി

പശ്ചിമ ബംഗാളില്‍ ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. ദുര്‍ഗാപുറിലാണ് സംഭവം. ദേശീയപാത രണ്ടിലായിരുന്നു സംഭവം. പാലത്തിനടിയില്‍ ട്രക്ക്...

ബുംറ രഞ്ജി കളിക്കുമെന്ന് സെലക്ഷൻ കമ്മറ്റി; നാളെ കേരളത്തിനെതിരെ കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്

ശ്രീലങ്കക്കും ഓസ്ട്രേലിയക്കുമെതിരായ പരമ്പരകൾക്കുള്ള ടീമിൽ ഉൾപ്പെട്ട സ്റ്റാർ പേസർ ജസ്പ്രീത് ബുംറ രഞ്ജി ട്രോഫി കളിക്കുമെന്ന് സെലക്ഷൻ കമ്മറ്റി ചെയർമാൻ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നും കേരളത്തിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം

പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ ഇന്നും പ്രതിഷേധം ശക്തം. പാലക്കാട്ടും കാസർഗോഡും യൂത്ത് ലീഗ് പ്രതിഷേധത്തിൽ നേരിയ സംഘർഷമുണ്ടായി. കേന്ദ്ര...

Page 13893 of 17775 1 13,891 13,892 13,893 13,894 13,895 17,775