22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം റൺസ് നേടുന്ന...
ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത്...
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളില്‍ പകുതിയിലേറെയും ദോഷകരമെന്ന് പഠനം. ഇറക്കുമതി കളിപ്പാട്ടങ്ങളില്‍ 66. 9 ശതമാനവും ക്വാളിറ്റി കൗണ്‍സില്‍...
164 ഇനം കാറുകളുടെ പേര് ബ്രാൻഡ് സഹിതം 8 മിനിറ്റ് 20 സെക്കൻഡ് കൊണ്ട് പറഞ്ഞ നാലു വയസ്സുകാരന് ലോക...
ഒരിടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയില്‍ സിപിഐഎം – സിപിഐ പോര് രൂക്ഷമാകുന്നു. സിപിഐഎം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഗുണ്ടകളെ ഉപയോഗിച്ചെന്ന്...
വൈദ്യുത ബിൽ കുടിശിക വരുത്തിയതിനെത്തുടന്ന് ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ ഓട്ടോറിക്ഷ ഇടിപ്പിച്ചെന്ന് പരാതി. കോട്ടയം പനയത്തിക്കവലയിലെ ഓട്ടോറിക്ഷാ...
കേരളത്തില്‍ നിന്നുള്ള ആറംഗ യുഡിഎഫ് സംഘം മംഗലാപുരത്തേക്ക് പോകും. വെടിവയ്പില്‍ മരണപ്പെട്ടവരുടെ വീടുകളും മലയാളികള്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളും സന്ദര്‍ശിക്കും. പൗരത്വ...
സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വന്ന യുവാവ് പിടിയിൽ. വൈക്കം പൊലീസാണ് തോട്ടകം ചെറുകുറ്റി താഴെ അക്ഷയ്...
ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഏറെ ബുദ്ധിമുട്ടിലാക്കിയ ഒരു വര്‍ഷമായിരുന്നു 2019. ഇപ്പോഴിതാ ട്വിറ്ററിലും സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണില്‍ ട്വിറ്റര്‍...
കൊല്ലം നഗരത്തിൽ തെരുനായയുടെ ആക്രമണം. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. അമ്മൻനട, ചെമ്മാൻമുക്ക്, പട്ടത്താനം, വേപ്പാലുംമൂട് മേഖലയിലുള്ള ഇരുപതോളം...