Advertisement
രണ്ട് ദിവസം വെള്ളത്തിൽ കഴിഞ്ഞവർക്ക് മാത്രം സഹായം; മഹാരാഷ്ട്ര സർക്കാരിന്റെ പ്രളയ സഹായം വിവാദത്തിൽ

മഹാരാഷ്ട്ര ബിജെപി സർക്കാരിന്റെ പ്രളയ സഹായം വിവാദത്തിൽ. രണ്ട് ദിവസം പ്രളയജലത്തിൽ കഴിഞ്ഞവർക്ക് മാത്രമേ സർക്കാർ സഹായം നൽകുകയുള്ളു എന്നാണ്...

രാഹുൽഗാന്ധി കവളപ്പാറയിലെത്തി; ഉരുൾപൊട്ടലുണ്ടായ സ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു

കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായ വയനാട്,മലപ്പുറം ജില്ലകളിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി വയനാട് എം.പി രാഹുൽ ഗാന്ധി കേരളത്തിലെത്തി. ഉച്ചയ്ക്ക് പ്രത്യേക വിമാനത്തിൽ...

തലയോലപ്പറമ്പിൽ ഒരാളെ പുഴയിൽ കാണാതായി; തലനാട് വില്ലേജിൽ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

കോട്ടയം തലയോലപ്പറമ്പിൽ പാലാംകടവ് പുഴയിൽ ഒരാളെ കാണാതായി. തോമസ് എന്നയാളെയാണ് കാണാതായത്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കോട്ടയം തലനാട്...

ശ്രീനഗറിൽ വീണ്ടും നിരോധനാജ്ഞ

ജ​മ്മു കശ്മീ​രി​ലെ ശ്രീ​ന​ഗ​ർ ന​ഗ​ര​ത്തി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. എ​ൻ​ഡി​ടി​വി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് പോ​ക​ണ​മെ​ന്നും...

‘വേഗത്തിൽ തുടങ്ങുന്നതല്ല, സുരക്ഷിതമായി പ്ലാൻ ചെയ്യുന്നതാണ് ശരി’; രക്ഷാപ്രവർത്തനത്തിന്റെ ശാസ്ത്രീയരീതി വിവരിച്ച് മുരളി തുമ്മാരുകുടി

ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ച് ഐക്യരാഷ്ട്രസഭയിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മരുകുടി. ഏറ്റവും വേഗത്തിൽ രക്ഷാ...

അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് എയിംസ് അധികൃതർ

ശ്വാസതടസ്സത്തെ തുടർന്ന് ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡൽഹി എയിംസ്...

ബീഫും പോർക്കും വിതരണം ചെയ്യില്ലെന്ന് ഡെലിവറി ബോയ്സ്; സൊമാറ്റോയിൽ വീണ്ടും വിവാദം

വിവാദങ്ങൾ ഒഴിയാതെ സൊമാറ്റോ ഭക്ഷണവിതരണ കമ്പനി. ബീഫും പന്നിയിറച്ചിയും വിതരണം ചെയ്യാൻ കഴിയില്ലെന്ന് കൊൽക്കത്തയിലെ രണ്ട് മതവിഭാഗത്തിൽപ്പെട്ട ഡെലിവറി ബോയ്സ്...

‘വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന പ്രസിഡന്റ്’; ട്രംപിനെതിരെ ദേശീയഗാന സമയത്ത് മുട്ടുകുത്തി പ്രതിഷേധിച്ച് വാൾപ്പയറ്റ് താരം

പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ സമ്മാന വേദിയില്‍ മുട്ടുകുത്തി നിന്ന് പ്രതികരിച്ച് അമേരിക്കന്‍ വാൾപ്പയറ്റ് താരം റേസ് ഇംബൊഡെന്‍. വംശീയതയും വിദ്വേഷ...

പ്രളയം; പെൺകുട്ടികളെ തോളിലേറ്റി പൊലീസുകാരൻ നടന്നത് ഒന്നര കിലോമീറ്റർ; വീഡിയോ

പ്രളയത്തിൽ നാടു മുങ്ങിയപ്പോൾ പെൺകുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഗുജറാത്തിലെ മോർബി ജില്ലയിൽ നിന്നുമാണ് സംഭവം...

ആഗസ്റ്റ് 14 വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ; ശക്തമായ കാറ്റിന് സാധ്യത

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആഗസ്റ്റ് 14 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു....

Page 13939 of 17014 1 13,937 13,938 13,939 13,940 13,941 17,014