ഛത്തീസ്ഗഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച സൈനികൻ എ സി ബിജീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാത്രി നെടുമ്പാശേരി എത്തിച്ച മൃതദേഹം രാവിലെ...
വീണ്ടും അമ്മയാകുന്നതിനുള്ള സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അമ്മയ്ക്കും മക്കൾക്കുമൊപ്പം വളകാപ്പ് ചടങ്ങിന്റെ...
ഹെക്ടറിനു പിന്നാലെ മോറിസ് ഗരാജസിന്റെ (എംജി ) ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എംജി സെഡ്എസ് ഇവി എന്ന പേരിലാണ്...
കൈതമുക്ക് സംഭവത്തിൽ കുട്ടികളുടെ പിതാവ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ മർദിച്ചു എന്ന...
നോക്കിയ ബ്രാന്‍ഡിലുള്ള ആദ്യ സ്മാര്‍ട് ടിവിയുമായി ഫ്‌ളിപ്കാര്‍ട്ട്. ജെബിഎല്‍ ഓഡിയോ ടെക്‌നോളജിക്കൊപ്പമാണ് ടിവി എത്തുന്നത്. 55 ഇഞ്ച് 4 കെ...
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ലോക നേതാക്കൾ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്ത് വന്നതിന്...
വിഴിഞ്ഞം പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനുള്ള കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത്...
നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിനെ തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പിന്നീട് രണ്ടുപേരുടെ ആള്‍...
രാജ്യത്തെ വാഹനവിപണി തളര്‍ച്ചയിലാണെന്ന വാദം തള്ളി ബിജെപി എംപി വിരേന്ദ്ര സിംഗ്. ചില വീടുകളില്‍ ഒന്നിലധികം കാറുകളുണ്ട്, റോഡുകളില്‍ ട്രാഫിക്...
വിമാനയാത്രക്കിടെ കണ്ടു. ഒരാഴ്ചയ്ക്ക് ശേഷം അനുഷ്‌ക യെസ് പറഞ്ഞു. നെറ്റി ചുളിക്കാൻ വരട്ടെ… പറഞ്ഞു വരുന്നത് നിശബ്ദം എന്ന ചിത്രത്തിൽ...