Advertisement
മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; പൊലീസിന്റെ വീഴ്ച അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ എം ബി ബഷീർ കൊല്ലപ്പെട്ട കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം....

കോലി-രോഹിത് തർക്കം; അങ്ങനെയൊന്നില്ലെന്ന് അവർ പറഞ്ഞാലും മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുമെന്ന് ഗവാസ്കർ

കോലിയും രോഹിതും തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ മാധ്യമസൃഷ്ടിയെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. തങ്ങൾക്കിടയിൽ അങ്ങനെയൊന്നിലെന്ന് അവർ പറഞ്ഞാലും മാധ്യമങ്ങൾ...

കവളപ്പാറ ഉരുൾപൊട്ടൽ; രണ്ട് മരണം

മലപ്പുറം കവളപ്പാറയിലുണ്ടായ അപകടത്തിൽ രണ്ട് മരണം. രണ്ട് കുട്ടികളുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം....

‘സിനിമാ പ്രമോഷനെന്ന് ആളുകൾ കളിയാക്കുന്നതു കൊണ്ടാണ് മഴക്കെടുതിയെപ്പറ്റിയുള്ള പോസ്റ്റുകൾ ഇടാത്തത്’; തുറന്നടിച്ച് ടൊവിനോ തോമസ്

പ്രളയക്കെടുതിയെപ്പറ്റിയുള്ള വിവരങ്ങൾ താൻ പോസ്റ്റ് ചെയ്യാത്തതിനു കാരണം ചില ആളുകളുടെ ആരോപണമാണെന്ന് യുവനടൻ ടൊവിനോ തോമസ്. താൻ അത്തരം പോസ്റ്റുകൾ...

അസുരൻകുണ്ട് ഡാം തുറക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തൃശൂർ അസുരൻകുണ്ട് ഡാം തുറക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. കാലവർഷം ശക്തി പ്രാപിച്ചതിനാലും ജലനിരപ്പ് ക്രമാതീതമായി...

പത്ത് ദിവസം മാറി നിന്നു; സ്വന്തം മൊബൈൽ നമ്പറിന് മറ്റൊരവകാശി: ഒരു യമണ്ടൻ തട്ടിപ്പ് കഥ

നവീന്‍ രഘുവംശി ഇപ്പോഴും ആ ഞെട്ടലില്‍ നിന്ന് മുക്തനായിട്ടില്ല. സ്വന്തം സ്ഥലമായ ഇന്‍ഡോറില്‍ നിന്ന് പത്ത് ദിവസം ഒന്ന് മാറിനിന്നതേയുള്ളൂ....

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി; 30 വീടുകൾ മണ്ണിനടിയിൽ; അമ്പതോളം പേരെ കാണാനില്ല

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ്...

ഗ്രൗണ്ടിൽ ചുവടു വെച്ച് കോലിയും ഗെയിലും; വീഡിയോ

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങളാണ് ഓൺ ഫീൽഡ് വിനോദത്തിൻ്റെ രാജാക്കന്മാർ. ഫാൻസി സെലബ്രേഷനുകളും നൃത്തച്ചുവടുകളും കൊണ്ട് അവർ പലപ്പോഴും കാണികളെ...

പ്രളയക്കെടുത്തി; പൂർണ സജ്ജരായി പൊലീസ്; സഹായമഭ്യർത്ഥിച്ച് 112 ൽ വിളിക്കാം

കാലവർഷക്കെടുതിയിൽ പൂർണ സജ്ജരായി പൊലീസ്. വെള്ളക്കെട്ടിൽപെട്ടവർക്ക് സഹായം അഭ്യർത്ഥിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്ന്...

പ്രളയക്കെടുതി; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെ ഏകോപനം; വീഡിയോ

സംസ്ഥാനത്ത് കാലവർഷം കനക്കുമ്പോൾ ഏകോപന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. എന്തെക്കെയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളെന്നോ എന്തൊക്കെയാണ് ചെയ്യുന്നതെന്നോ...

Page 13947 of 17010 1 13,945 13,946 13,947 13,948 13,949 17,010