Advertisement
ഇന്നത്തെ പ്രധാനവാർത്തകൾ (08/08/2019)

കശ്മീരിലേത് ചരിത്രപരമായ തീരുമാനം; പുനഃക്രമീകരണം ആലോചിച്ചെടുത്ത തീരുമാനമെന്ന് പ്രധാനമന്ത്രി കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി...

പ്രാർത്ഥനയിൽ വയനാട്ടിലെ ജനങ്ങൾ; സന്ദർശനത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി

കനത്തമഴ മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമെന്ന് രാഹുൽ ഗാന്ധി എംപി. അവിടെ സന്ദർശിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്....

കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ്...

കടപുഴകി വീണ മരങ്ങൾക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥയുടെ രക്ഷാപ്രവർത്തനം; വൈറലായി ചിത്രങ്ങൾ

കടപുഴകി വീണ മരങ്ങൾക്കിടയിലൂടെ ചാടിയിറങ്ങി രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രങ്ങൾ വൈറൽ. ബുലന്ദ്ഷഹർ കോർട്ട് വാലി നഗർ ഇൻസ്പെക്ടറായ...

‘കണ്ണുമടച്ച് എതിർക്കേണ്ടതില്ല’; കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കരൺ സിംഗ്‌

കശ്മീർ പ്രത്യേക പദവി വിഷയത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നത വീണ്ടും പ്രകടമാക്കി പ്രമുഖ നേതാവ് കരൺ സിംഗ്. കശ്മീരിനെ പുനഃസംഘടിപ്പിച്ചത് ഉൾപ്പെടെയുള്ള...

കശ്മീരിലേത് ചരിത്രപരമായ തീരുമാനം; പുനഃക്രമീകരണം ആലോചിച്ചെടുത്ത തീരുമാനമെന്ന് പ്രധാനമന്ത്രി

കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുനഃക്രമീകരണം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു...

വയനാട് ഉരുൾപൊട്ടലിൽ രണ്ട് മരണം; മഴക്കെടുതിയിൽ മരണം എട്ടായി

വയനാട് മുട്ടിലിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരാണ്...

മഴയിൽ വീട്ടിൽ അഭയം തേടിയതിന് ക്രൂര മർദനമേറ്റ തെരുവു നായ മരിച്ചു; വാർത്ത പുറത്തുവിട്ട് അനുഷ്‌ക ശർമ

മഴയിൽ മുംബൈയിലെ വീട്ടിൽ അഭയം തേടിയതിന് ക്രൂര മർദനമേറ്റ ലക്കി എന്ന നായ മരിച്ചു. ലക്കിയുടെ മരണവാർത്ത ബോളിവുഡ് താരം...

കനത്ത മഴ; പൊന്മുടിയിലേക്കും ഗവിയിലേക്കുമുള്ള വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടിയിലും ഗവിയിലും വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് പല...

അജിത്തിന്റെ ‘നേർക്കൊണ്ട പാർവൈ’യ്ക്ക് ടിക്കറ്റ് ലഭിച്ചില്ല; ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താനൊരുങ്ങി ആരാധകൻ

ഇഷ്ടതാരത്തിന്റെ ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആരാധകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ചെന്നൈയിലാണ്...

Page 13949 of 17008 1 13,947 13,948 13,949 13,950 13,951 17,008