Advertisement
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമനെ ഐസിയുവില്‍ നിന്നു മാറ്റാന്‍ തീരുമാനം

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ഐസിയുവില്‍ നിന്നു മാറ്റാന്‍ തീരുമാനം. തിരുവനന്തപുരത്തു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം...

ടൂർണമെന്റ് പാക്കിസ്ഥാനിൽ; അടുത്ത ഏഷ്യ കപ്പ് ഇന്ത്യ ഇല്ലാതെ നടക്കും

അടുത്ത ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. മത്സരങ്ങൾ പാക്കിസ്ഥാനിൽ വെച്ച് നടക്കുന്നതിനാലാണ് ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് നടക്കാനുള്ള സാധ്യതകൾ...

കാലവർഷം ശക്തം; വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കേണ്ട നമ്പർ

കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. വൃക്ഷങ്ങൾ വൈദ്യുതിലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് ഇതിന് പിന്നിലെ കാരണം. വൈദ്യുതി...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പിഎസ്‌സിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്...

പശ്ചിമ മഹാരാഷട്രയിലും വടക്കന്‍ കര്‍ണ്ണാടകയിലും മഴ ശക്തമായി തുടരുന്നു

പശ്ചിമ മഹാരാഷട്രയിലും വടക്കന്‍ കര്‍ണ്ണാടകയിലും ശക്തമായ മഴ തുടരുന്നു. കര്‍ണ്ണാടകയുടെ മലയോര പ്രദേശമായ കുടക്, മടിക്കേരി ജില്ലകളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായി....

മെസ്സിക്കു പിന്നാലെ ഗബ്രിയേൽ ജെസൂസിനും വിലക്ക്

അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്കു പിന്നാലെ ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേൽ ജെസൂസിനും ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ്റെ വിലക്ക്. 2...

മഴ ശക്തം; പെരിയാറും മീനചിലാറും കരകവിഞ്ഞൊഴുകി

മഴ ശക്തമായതോടെ പെരിയാറും, മീനചിലാറും  കരകവിഞ്ഞൊഴുകാൻ തുടങ്ങി. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ഇടവിട്ട മഴയിലും...

സഭയില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സഭയ്ക്കെതിരെ നിയമ പോരാട്ടത്തിന്‌

അച്ചടക്കലംഘനം ആരോപിച്ച് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ് സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സഭയ്ക്കെതിരെ നിയമയുദ്ധത്തിന്. തന്നെ പുറത്താക്കിയ...

കാനഡ ടി-20 ലീഗിൽ വേതന പ്രശ്നം; പ്രതിഷേധവുമായി യുവിയുടെ ടീം അംഗങ്ങൾ

കാനഡ ഗ്ലോബൽ ടി-20 ലീഗിനു കല്ലുകടിയായി വേതന പ്രശ്നം. ശമ്പളം നൽകാൻ വൈകിയതിൽ ടീം അംഗങ്ങൾ പ്രതിഷേധിച്ചുവെന്ന് ക്രിക്ക്ഇൻഫോ റിപ്പോർട്ട്...

കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; വീഡിയോ

ഇടുക്കിയിൽ മഴ ശക്തമായതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടുക്കി...

Page 13951 of 17006 1 13,949 13,950 13,951 13,952 13,953 17,006