ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം. നാല് വയസിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള പിൻസീറ്റ് യാത്രക്കാരും...
ഇന്ധനവിലയിൽ വർധനവ് വരുത്തണമെന്ന പമ്പുടമകളുടെ ആവശ്യത്തിൽ പ്രതിഷേധിച്ച് ലെബനോനിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിൽ ആയിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. രാജ്യത്തെ പ്രധാന...
മാവോയിസ്റ്റ് ഭീഷണി നില്‍നില്‍ക്കെ ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വേട്ടെടുപ്പില്‍ 62.8 ശതമാനം പോളിംഗ്. സുരക്ഷാ കാരണങ്ങളാല്‍ രാവിലെ ഏഴുമണി മുതല്‍...
പെരുമ്പാവൂർ പോലുള്ള സംഭവങ്ങൾ ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു. പതിനായിരത്തിലേറെ കേസുകളാണ് ഇക്കഴിഞ്ഞ സെപ്തംബർ വരെ റിപ്പോർട്ട്...
നടൻ ഷെയ്ൻ നിഗമിനെതിരായ വിഷയത്തിൽ നിലപാടിൽ ഉറച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. നഷ്ടം ഷെയ്ൻ നികത്തണം. വിലക്കല്ല, നിസഹകരണമാണുള്ളതെന്നും വിഷയം താരസംഘടനയായ...
ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് പതിനായിരം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇലക്ട്രോണിക് കാര്‍ നിര്‍മാണത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ആഗോളതലത്തില്‍ ഇത്രയധികം...
ഇന്ത്യൻ സംഘടനകളുടെ അംഗീകാരം കുവൈറ്റിലെ ഇന്ത്യൻ എംബസി റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രവാസി ലീഗൽ സെൽ നൽകിയ...
സമരം തുടരുന്നതിനിടെ അധ്യയനം ആരംഭിക്കാനുള്ള ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥികൾ. ഹോസ്റ്റൽ ഫീസ് വർധനവ് പിൻവലിക്കാതെ...
ലഡാക്കിലെ സിയാച്ചിനിൽ മഞ്ഞുപാളിയിടിഞ്ഞ് രണ്ട് സൈനികർ അന്തരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. സമുദ്ര നിരപ്പിൽ നിന്ന് 18000 അടി ഉയരത്തിൽ...
ഷെയ്ന്‍ നിഗമിനെതിരായ വിലക്ക് നിര്‍മാതാക്കളും മന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ ചര്‍ച്ചയായില്ല. ഷെയ്‌നെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍പറഞ്ഞു. എന്നാല്‍ ഷെയ്‌നെതിരായ പരാതിയില്‍ ഉറച്ച്...