Advertisement
സിനിമ മേഖലയിലെ നിയമനിര്‍മാണം; വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കില്ല

സിനിമ മേഖലയിലെ നിയമ നിര്‍മാണം, വിനോദ നികുതി എന്നി വിഷയങ്ങളില്‍ നിര്‍മാതാക്കള്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ തിയറ്ററുകള്‍ക്ക് സിനിമകള്‍...

ഫോൺകോൾ വന്നതിനെ ചൊല്ലിയുള്ള തർക്കം; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, സ്വയം മുറിവ് ഏൽപ്പിച്ചു

ഫോൺ കോൾ വന്നതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തുടർന്ന് ഭർത്താവ് തന്റെ ശരീര ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു....

ജോസ് കെ മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലായ്ക്ക് പിന്നാലെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി. കോട്ടയം അകലകുന്നം പഞ്ചായത്തിൽ...

നടി ഭാമ വിവാഹിതയാകുന്നു

നടി ഭാമ വിവാഹിതയാകുന്നു. ദുബായിൽ ബിസിനസുകാരനായ അരുണാണ് വരൻ. ഒരു അഭിമുഖത്തിലാണ് വിവാഹിതയാകാൻ പോകുന്ന കാര്യം ഭാമ പറഞ്ഞത്. ചെന്നിത്തല...

സംസ്ഥാന കലോത്സവ വേദിയിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമായി സിനിമാ താരം വിന്ദുജ മേനോൻ

ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമായി 60-ാം സംസ്ഥാന കലോത്സവ വേദിയിൽ ഒരു അതിഥി എത്തി. 28 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നടന്ന കലോത്സവത്തിലെ...

മുത്തശ്ശിയുടെ ഒത്താശയോടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കൊല്ലം ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡപ്പിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുത്തശ്ശിയുടെ ഒത്താശയോടെയാണ് പീഢനം നടന്നത്. പത്താം ക്ലാസ്...

എല്ലാ ജില്ലകളിലും പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍; പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കി. കേന്ദ്ര-സംസ്ഥാന...

യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളായ അമൽ...

പരപ്പനങ്ങാടി- കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ റോഡ് ഉപരോധവുമായി സ്ഥലം എംഎൽഎ

മലപ്പുറം പരപ്പനങ്ങാടി- കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ റോഡ് ഉപരോധവുമായി സ്ഥലം എംഎൽഎ. പികെ അബ്ദുറബ്ബ് എംഎൽഎയാണ് ബഹുജനങ്ങളെ സംഘടിപ്പിച്ച്...

യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തി. എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍...

Page 13954 of 17670 1 13,952 13,953 13,954 13,955 13,956 17,670