ഇന്ന് പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് പാസ്‌പോർട്ടും ഡ്രൈവിംഗ് ലൈസൻസുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കുറച്ച് പണവും ബാഗിലുണ്ട്. ആലപ്പുഴ...
ദുരന്ത നിവാരണ, നഗരാസൂത്രണ മേഖലകളില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന കര്‍ട്ടോസാറ്റ് 3 യുടെ വിക്ഷേപണം വിജയം. ഇന്ന് രാവിലെ 9.28...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍...
മലപ്പുറം മഞ്ചേരി പുല്ലാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥികൾക്ക് ക്രൂര മർദനം. പ്ലസ്ടു വിദ്യാർത്ഥികളാണ് ഇവരെ മർദിച്ചത്. മഞ്ചേരി...
ശബരിമലയിലെ സുരക്ഷ കര്‍ശനമാക്കി. നിലയ്ക്കലിലും പമ്പയിലും വാഹനപരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചതിനു പിന്നാലെ കാനന പാതയിലെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. അതേസമയം...
ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 11.30...
സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്നും അന്വേഷണ സംഘം അധ്യാപകരില്‍ നിന്ന് മൊഴിയെടുക്കും. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാകും അധ്യാപകരുടെ...
ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും വീണ്ടും ചെന്നൈയിൽ; പ്രധാനമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകും ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം...
പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സർക്കാർ എന്തിനും തയാറാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ലോഡ് ടെസ്റ്റ് നടത്തണമെന്ന കോടതി വിധി...