Advertisement
ഇന്നത്തെ പ്രധാന വാർത്തകൾ

അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചിരുന്നു : കരസേന അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം...

ബസിന്റെ ഡോർ തലയ്ക്കടിച്ച് ഗുരുതര പരിക്ക്; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു

ബസിന്റെ ഡോർ തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു. വെള്ളല്ലൂർ ഗായത്രി ഭവനിൽ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകൾ...

സമ്പത്തിന്റെ നിയമനം; കാര്യം മനസ്സിലാക്കാതെ വിമർശിക്കരുതെന്നും തെലങ്കാനയ്ക്ക് നാല് പ്രതിനിധികൾ ഡൽഹിയിലുണ്ടെന്നും മന്ത്രി എം.എം മണി

മുൻ എം.പി എ.സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡൽഹിയിൽ നിയമിച്ചതിനെ വിമർശിക്കുന്നവർ കാര്യം മനസ്സിലാക്കാതെയാണ് വിമർശിക്കുന്നതെന്ന് മന്ത്രി...

കേരള സർവകലാശാല സെനറ്റ്; ഗവർണർ ആർഎസ്എസ് സമ്മർദത്തിന് വഴങ്ങി പുറത്തുള്ളവരുടെ പേരുകൾ കൂട്ടിച്ചേർത്തെന്ന് സിപിഐഎം

കേരള സർവകലാശാല സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത പട്ടികയ്ക്ക് പുറമേ രണ്ടംഗങ്ങളെ നോമിനേറ്റ് ചെയ്ത ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഐഎം....

ഭീകരാക്രമണ ഭീഷണി; അമർനാഥ് തീർത്ഥാടകർ എത്രയും വേഗം കാശ്മീരിൽ നിന്ന് മടങ്ങണമെന്ന് നിർദേശം

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടകർ കാശ്മീരിൽ നിന്ന് എത്രയും വേഗം മടങ്ങിപ്പോകാൻ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷാ...

എറണാകുളത്തെ ലാത്തിച്ചാർജ്; പരാതികൾ അന്വേഷിക്കാൻ സിപിഐയിൽ അന്വേഷണ കമ്മീഷൻ

സിപിഐ നേതാക്കൾക്ക് നേരെ എറണാകുളത്തുണ്ടായ ലാത്തിച്ചാർജുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ സിപിഐ സംസ്ഥാന നിർവാഹകസമിതിയുടെ തീരുമാനം. കെ.പി.രാജേന്ദ്രൻ അധ്യക്ഷനായ സമിതിയിൽ...

എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണം; ഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ

പാലക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണത്തിൽ ആരോപണവിധേയരായ 7 പൊലീസുകാർക്ക് സസ്‌പെൻഷൻ. രണ്ട് എ.എസ്.ഐ മാർ ഉൾപ്പെടെയുള്ളവർക്കാണ് സസ്‌പെൻഷൻ. പാലക്കാട്...

അടിച്ചു ഫിറ്റായി ഞെക്കിയ ബട്ടൺ മാറിപ്പോയി; കിടപ്പറ രംഗങ്ങൾ ലൈവ്: അബദ്ധം പിണഞ്ഞ് ഫുട്ബോൾ താരം

വെള്ളമടിച്ചു ഫിറ്റായി അബദ്ധത്തിൽ സ്വന്തം കിടപ്പറ രംഗങ്ങൾ ലൈവായി സ്ട്രീം ചെയ്ത് ഫുട്ബോൾ താരം. മുന്‍ ടോട്ടനം താരമായ ക്ലിന്റണ്‍...

അമ്പൂരി കൊലപാതകം; യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

അമ്പൂരി കൊല്ലപ്പെട്ട യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. മൂന്നു ഭാഗങ്ങളായി ഉപേക്ഷിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. പ്രതികളുമായി അമ്പൂരി വാഴിച്ചൽ...

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ വേ​ണ്ട; ഒ​റ്റ​ക്കെ​ട്ടാ​യി മ​ഹാ​രാ​ഷ്ട്ര പ്ര​തി​പ​ക്ഷം

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ (ഇ​വി​എം) വേ​ണ്ട ബാ​ല​റ്റ് പേ​പ്പ​ർ മ​തി​യെ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ട്. കോ​ണ്‍​ഗ്ര​സ്, എ​ൻ​സി​പി,...

Page 13972 of 16992 1 13,970 13,971 13,972 13,973 13,974 16,992