Advertisement
വിദർഭ ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്

വിദർഭ ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്. കേസിൽ അജിത്തിനെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കോടതിയിൽ...

ലെബനോണിൽ അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന് മുന്നിൽ വൻ പ്രതിഷേധം

ലെബനോണിൽ അമേരിക്കൻ നയതന്ത്രകാര്യാലയത്തിന് മുന്നിൽ വൻ പ്രതിഷേധം. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി അമേരിക്ക ഇടപെടുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ അമേരിക്കയുടെയും...

കെനിയയിലെ കനത്ത മഴ: മരിച്ചവരുടെ എണ്ണം 60

കെനിയയിൽ കനത്ത മഴയിലും മണ്ണിടിച്ചിലും പെട്ട് മരിച്ചവരുടെ എണ്ണം 60 ആയി. രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനായി കെനിയൻ പ്രസിഡന്റ് ഉഹുറു...

കോൺഗ്രസ് വിടുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

താൻ കോൺഗ്രസ് വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്ന് ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററിൽ കോൺഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയതിനെത്തുടർന്ന് പ്രചരിച്ച അഭ്യൂഹങ്ങളോട്...

ചൈനയിലെ തടങ്കല്‍ ക്യാംപുകളെ കുറിച്ച് രഹസ്യവിവരങ്ങള്‍ പുറത്ത്

ചൈനയിലെ സിന്‍ജിയാങ് മേഖലയിലുള്ള തടങ്കല്‍ ക്യാംപുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ രഹസ്യവിവരങ്ങള്‍ പുറത്ത്. തടങ്കല്‍ കേന്ദ്രത്തിലേക്കുള്ള ആളുകളെ ചൈനീസ് സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന...

കോംഗോയിൽ വിമാനം തകർന്ന് 27 പേർ കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിമാനം തകർന്ന് 27 പേർ കൊല്ലപ്പെട്ടു. ബിസിബിയുടെ ഉടമസ്ഥതയിലുള്ള ഡോർണിയർ 228 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 24...

ഹോങ്കോങ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ജനാധിപത്യ പ്രക്ഷോഭ ഗ്രൂപ്പുകള്‍ക്ക് വന്‍മുന്നേറ്റം

ഹോങ്കോങ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്ഷോഭ ഗ്രൂപ്പുകള്‍ക്ക് വന്‍മുന്നേറ്റം. 452 ജില്ലാ കൗണ്‍സില്‍ സീറ്റുകളില്‍ 390ലും ജനാധിപത്യ പ്രക്ഷോഭത്തിന്...

കൊട്ടാരക്കര, മൂഴിക്കോട് ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

കൊട്ടാരക്കര, മൂഴിക്കോട് ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി. സര്‍ക്കാര്‍ നിര്‍മിച്ച ഗ്രൗണ്ട് വാട്ടര്‍ പദ്ധതിയും പ്രയോജനം ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ...

വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാർത്ഥിയെ തൃണമൂൽ പ്രവർത്തകർ ചവിട്ടി കുഴിയിലിട്ടു; വീഡിയോ

ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിക്ക് മർദ്ദനം. സംസ്ഥാന വൈസ് പ്രസിഡൻ്റും കരീംപുര്‍ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ജോയ് പ്രകാശ്...

900 ഐഎസ് അനുഭാവികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്

ഇന്ത്യക്കാരടക്കം 900 ഐഎസ് അനുഭാവികള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കം...

Page 13973 of 17659 1 13,971 13,972 13,973 13,974 13,975 17,659