Advertisement
ബിനോയ് കോടിയേരിക്ക് തിരിച്ചടി; ഡിഎൻഎ പരിശോധനയ്ക്കായി നാളെ രക്തസാമ്പിൾ നൽകണമെന്ന് കോടതി

പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി നാളെത്തന്നെ രക്തസാമ്പിൾ നൽകണമെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച്  നിർദേശം നൽകിയത്....

ചെഗവേരയുടെ മകൾ അലൈഡ തലസ്ഥാനത്ത്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ക്യൂബൻ വിപ്ലവകാരി ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗവേര മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയായ ക്ലിഫ്...

‘അഴിമതി മൂടി വച്ചാലല്ലേ നാട് അഴിമതി രഹിതമാവൂ’ സർക്കാരിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ജേക്കബ് തോമസ്

സർവീസിൽ തിരിച്ചെടുക്കണമെന്ന സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുകൂല വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ഡിജിപി ജേക്കബ്...

കർണാടകയിൽ അയോഗ്യരായ മൂന്ന് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു

കർണാടകയിൽ അയോഗ്യരായ മൂന്ന് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കറുടെ നടപടി റദ്ദുചെയ്യണമെന്നാണ് ആവശ്യം. അതേസമയം, പതിനാല് എംഎൽഎമാർ കൂടി കോടതിയെ...

കർണാടക സ്പീക്കർ കെ.ആർ രമേഷ്‌കുമാർ രാജി വെച്ചു

കർണാടക സ്പീക്കർ കെ.ആർ രമേഷ്‌കുമാർ രാജി വെച്ചു. നിയമസഭയിൽ ഇന്ന് യെദിയൂരപ്പ സർക്കാർ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ്  സ്പീക്കറുടെ രാജി....

‘ബിജെപി ഭരിക്കുമ്പോൾ പെൺകുട്ടിക്ക് നീതി ലഭിക്കില്ല’; ഉന്നാവോ സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രിയങ്ക ഗാന്ധി

ഉന്നാവോ ഇര സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടതിൽ രാജ്യവ്യാപക പ്രതിഷേധം ഉയർത്തി പ്രതിപക്ഷ പാർട്ടികൾ. ബിജെപി അധികാരത്തിൽ ഇരിക്കുമ്പോൾ പെൺകുട്ടിയ്ക്ക് നീതി...

അമ്പൂരി കൊലപാതകം; പ്രതി അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

അമ്പൂരി കൊലപാതകത്തിലെ ഒന്നാം പ്രതി അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. യുവതിയെ കൊന്ന് കുഴിച്ചുമൂടിയ അമ്പൂരിയിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു നാട്ടുകാർ...

കർണാടകയിൽ യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടി

കർണാടകയിൽ യെദിയൂരപ്പ സർക്കാർ വിശ്വാസവേട്ട് നേടി. നിയമസഭയിൽ നടന്ന ശബ്ദവോട്ടെടുപ്പിൽ 106 എംഎൽഎമാരാണ് സർക്കാരിന് പിന്തുണയറിയിച്ചത്. വിമത എംഎൽഎമാരെ സ്പീക്കർ...

പീഡനക്കേസ്; ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ഇന്നും രക്ത സാമ്പിൾ നൽകിയില്ല

പീഡന കേസിൽ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്കു ഇന്നും രക്ത സാമ്പിൾ നൽകിയില്ല. യുവതിയുടെ പരാതിയിന്മേലുളള എഫ്‌ഐ ആർ റദ്ദാക്കാൻ...

ബിജെപി എംപി രമാദേവിക്കെതിരായ അശ്ലീല പരാമർശം; അസം ഖാൻ മാപ്പു പറഞ്ഞു

ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സമാജ്‌വാദി പാർട്ടി എംപി അസം ഖാൻ ലോക്‌സഭയിൽ മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം മുത്തലാഖ്...

Page 13991 of 16983 1 13,989 13,990 13,991 13,992 13,993 16,983