ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച്...
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ഗുണ്ടായിസം അവസാനിക്കണമെങ്കിൽ കോളേജ് ഇടിച്ചു നിരത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കെ മുരളീധരൻ....
മുഖ്യമന്ത്രി വലിയ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാല്‍ അദ്ദേഹത്തിന് പ്രവര്‍ത്തകരോട് ആയുധം താഴെവെക്കാന്‍ പറയാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
കേരള യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി, സെക്രട്ടേറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ...
എ എൻ ഷംസീർ എംഎൽഎ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയത് വിവാദമായ കാറിൽ. സിഒടി നസീർ വധശ്രമ കേസിൽ...
വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികൾ തിരിച്ചെത്തി. അൽപസമയം മുൻപാണ് മത്സ്യ തൊഴിലാളികൾ തിരിച്ചെത്തിയത്. ആന്റണി, ബെന്നി, യേശുദാസൻ,...
ഉടുമ്പന്‍ചോലക്കു സമീപം ചതുരംഗപ്പാറയിലെ സ്വകാര്യ പാറമടയില്‍ നിന്നും 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ ആറുപേരെ പൊലീസ്...
രാജ്കുമാറിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് തെളിവെടുപ്പിനായി പീരുമേട് സബ് ജയിലിൽ എത്തി. സംഭവത്തിൽ ആശുപത്രി...
ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് ആലുവയില്‍ പിടിയിലായി. വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്‌സൈസ്...
ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലുറച്ച് പ്രിയങ്ക ഗാന്ധി. ബന്ധുക്കളെ കാണാൻ അനുവദിക്കുന്നതുവരെ ധർണ തുടരുമെന്ന്...