Advertisement
ഇന്നത്തെ പ്രധാനവാർത്തകൾ (25/07/2019)

കർണാടകയിൽ മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി കർണാകടയിൽ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. ബിജെപിയിലേക്കുള്ള നീക്കത്തിന്...

കർണാടകയിൽ മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി

കർണാകടയിൽ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. ബിജെപിയിലേക്കുള്ള നീക്കത്തിന് ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളി, മഹേഷ്...

‘എൽദോക്ക് തല്ല് കിട്ടിയത് സമരത്തിന് പോയിട്ട്; പൊലീസ് ആരേയും വീട്ടിൽ കയറി മർദിച്ചിട്ടില്ല’; ന്യായീകരിച്ച് കാനം രാജേന്ദ്രൻ

ഐജി ഓഫീസിലേക്ക് നടത്തിയ സിപിഐ മാർച്ചിനിടെ എംഎൽഎ എൽദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ച പൊലീസിനെ വിമർശിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നും 897 ഗ്രാം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 897 ഗ്രാം സ്വർണമാണ് പിടികൂടിയത്. മിൽക്ക് പൗഡറിന്റെ അകത്തുവെച്ച്...

എതിരഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി

വിയോജനാഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർ ഗോപാലകൃഷ്ണനെതിരായ സംഘപരിവാർ ഭീഷണി പ്രതിഷേധാർഹവും...

മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി

മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. എൻ കെ പ്രേമചന്ദ്രൻ...

ശബരിമല ആചാരവിശ്വാസങ്ങളെ വിമർശിച്ച കോളേജ് മാഗസിൻ പിൻവലിച്ച് മാനേജ്‌മെന്റ്; നടപടിക്കെതിരെ എഡിറ്റോറിയൽ ബോർഡ്

കോതമംഗലം എം എ കോളേജിലെ വിവാദ മാഗസിൻ പിൻവലിച്ചതായി മാനേജ്‌മെന്റ്. സ്റ്റാഫ് എഡിറ്ററെ സ്ഥാനത്തു നിന്ന് നീക്കി. അതേസമയം മാഗസിൻ...

മകനൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം; ബിനോയ് കോടിയേരിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി

ബിനോയ് കോടിയേരിക്കൊപ്പമുളള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് യുവതി ചിത്രങ്ങൾ പുറത്ത് വിട്ടത്....

‘സുഖമായി ജീവിക്കാമെന്ന് കരുതേണ്ട, വീട്ടിൽ മക്കളുണ്ടെന്ന് ഓർക്കുക’; ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെതിരെ പരസ്യ ഭീഷണിയുമായി എബിവിപി

തലശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെതിരെ പരസ്യ ഭീഷണിയുമായി എബിവിപി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി മനു പ്രസാദാണ് പ്രിൻസിപ്പൽ ഫൽഗുനന്...

ഗോപാലകൃഷ്ണന്റെ ഉദ്ദേശം ചീപ് പബ്ലിസിറ്റി; ഒരു മലയാളി അങ്ങനെ പറഞ്ഞതിൽ ലജ്ജയെന്ന് കമൽ

അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമർശിച്ച് സംവിധായകൻ കമൽ. ഗോപാലകൃഷ്ണന്റെ ഉദ്ദേശം ചീപ് പബ്ലിസിറ്റിയാകാമെന്ന് കമൽ...

Page 14008 of 16978 1 14,006 14,007 14,008 14,009 14,010 16,978