ഹിൽപാലസ് മ്യൂസിയത്തിലെ മാൻപാർക്കിൽ മാനുകളുടെ കൂട്ടമരണത്തിന് കാരണം രോഗബാധയെന്ന് സംശയം. മൃഗസംരക്ഷണ വകുപ്പിൻറെ പരിശോധനാഫലം വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ....
ജസ്നയെ മലപ്പുറത്തെ കോട്ടപ്പുറം പാര്‍ക്കിയില്‍ കണ്ടതായി വെളിപ്പെടുത്തല്‍. നാളുകളായി കേരള പോലീസിനെ കുഴക്കുന്ന ജസ്ന തിരോധാനക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഇത്....
പാലക്കാട് കോച്ച്ഫാക്ടറിയുടെ കാര്യത്തിലെ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ എം.പിമാര്‍ ഇന്ന് ദില്ലിൽ ധര്‍ണ്ണ നടത്തും. റെയിൽ ഭവന്...
അര്‍ജ്ജന്റീനയ്ക്കും ആരാധകര്‍ക്കും ഇന്നലെ ദുഃഖവെള്ളി. ഇന്നലെ ക്രൊയേഷ്യയോട് ദയനീയമായി മൂന്ന് ഗോളിന് അര്‍ജ്ജന്റീന തോല്‍വി ഏറ്റുവാങ്ങി. മെസ്സിപ്പടയ്ക്ക് ഇനി ലോകക്കപ്പിലെ...
എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി. രാജു ക്യാമ്പ് ഫോളവര്‍മാരെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ദിവസ വേതനക്കാരായ മൂന്ന്...
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നല്‍കി. ചട്ടങ്ങള്‍ പാലിച്ച് സര്‍ക്കാരിന് കോളേജില്‍ പ്രവേശനം നടത്താം. ഇന്ത്യന്‍...
കുട്ടനാട് വായ്പാ തട്ടിപ്പ് കേസില്‍ ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റ് കേസുകളില്‍...
പാസ്‌പോര്‍ട്ട് പുതുക്കാന്‍ സേവാ കേന്ദ്രത്തിലെത്തിയ മിശ്ര വിവാഹ ദമ്പതികളോട് മതം മാറണമെന്ന് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലാണ് സംഭവം. പാസ്‌പോര്‍ട്ട്...
27 കോടിയുടെ നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി നേതാവും മണിപ്പൂർ ചാന്ദൽ ജില്ലയിലെ സ്വയം ഭരണ കൗൺസിൽ...
എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും നാളെ അവധി. കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകൾക്കും...