ഷുബൈഹ് വധം സിബിഐ അന്വേഷിക്കണമെന്ന് കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും. കൊലപാതകം നടന്ന് 25ദിവസം കഴിയുന്നതിന് മുമ്പ് അന്വേഷണം...
ലൈറ്റ് മെട്രോകളുടെ നിര്‍മ്മാണ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഡിഎംആര്‍സിയെ ഒഴിവാക്കിയത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.മുരളീധരനാണ്...
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് വൈദികര്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വൈദികര്‍ ഇന്ന് സഹായമെത്രാന്മാര്‍ക്ക് നിവേദനം നല്‍കും....
കൊച്ചി ഏലൂരിലെ പാവനിര്‍മ്മാണ യൂണിറ്റില്‍ തീപിടുത്തം. പാവ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരാണ്...
ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. 60 അംഗ നിയമസഭയില്‍ 43 പേരുടെ പിന്തുണയോടെയാണ് ബിപ്ലബ്...
മഹാരാഷ്ട്രയിലെ പൽഗാറിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു മരണം. ബൊയിസാർ-താരാപൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാക്ടറിയിൽ ഇന്നലെ രാത്രിയാണ് അപകടം...
ഡി.വിജയകുമാര്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അന്തിമ ധാരണയായി. അന്തിമപ്രഖ്യാപനം ഡല്‍ഹിയില്‍ നിന്ന് ഹൈക്കമാന്‍ഡ് നടത്തും....
കേരളത്തില്‍ നോക്കുകൂലിക്ക് താഴിടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക ഇടപെടലാണ് നോക്കുകൂലി അവസാനിപ്പിക്കുന്നതിന് വഴിതെളിച്ചത്. മെയ് ഒന്ന് മുതല്‍ കേരളത്തില്‍...
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ടിഡിപിയുടെ രണ്ട് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചങ്കിലും പാര്‍ട്ടി...
മനുഷ്യര്‍ മാത്രമാണോ സിഗരറ്റ് വലിക്കുന്നത്? ആണെന്നായിരുന്നു എല്ലാവരുടെയും അറിവ്. എന്നാല്‍ മനുഷ്യര്‍ക്ക് സമമായി സിഗരറ്റ് വലിച്ച് പുക വിടുന്ന ഒറാങ്...