സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അരിയെത്തിക്കാന്‍ അടിയന്തര നടപടിയെന്ന് റവന്യുസെക്രട്ടറി. സിവില്‍ സപ്ലൈസില്‍ അരി സ്റ്റോക്ക് ഇല്ലെങ്കില്‍ പൊതു വിപണിയില്‍ നിന്ന്...
രോഗികളായ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി എയര്‍ഇന്ത്യയുടെ നിരക്ക് വര്‍ധന. രോഗികളെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതിന്റെ നിരക്ക് എയര്‍ ഇന്ത്യ കുത്തനെ കൂട്ടി. രോഗികളെ...
പോലീസിനെ ആക്രമിച്ച് അക്രമി സംഘം പ്രതിയെ മോചിപ്പിച്ചു. കൊച്ചിയില്‍ നിന്ന് പലിശയിടപാടിന്റെ പേരില്‍ പോലീസ് പിടികൂടിയ മഹാരാജന്‍ എന്ന പ്രതിയെയാണ്...
ഹൈന്ദവ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ‘മീശ’ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക. സോഷ്യല്‍ മീഡിയയില്‍...
മീന്‍ പിടിക്കുന്നതിനിടെ കോഴിക്കോട്ട് മത്സ്യത്തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിക്കോടി സ്വദേശി മണിയാണ് മരിച്ചത്. തിക്കോടി കോടിക്കലിനടുത്ത് നായര്‍ കടപ്പുറത്താണ് സംഭവം....
ശശി തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധം. ഇന്ത്യയിൽ പലയിടത്തും മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്ന ട്വീറ്റിനെതിരെയാണ് പ്രതിഷേധം. ശശി തരൂര്‍ മതസൗഹാർദം തകർക്കാനാണ്...
സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ സിപിഎമ്മിന് വേവലാതി...
പശ്ചിമ ബംഗാളിലെ ബഷിനാബ് നഗറില്‍ നിന്ന് 11ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി....
ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനായി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു....
കെഎല്‍ പത്ത് എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം വെളിപ്പെടുത്തി സംവിധായകന്‍ മുഹസിന്‍ പെരാരി. കാക്ക 921എന്നാണ് പുതിയ ചിത്രത്തിന്റെ...