Advertisement
കഫീനില്ല; ഉള്ളത് ഔഷധഗുണങ്ങൾ മാത്രം; ലോകത്തിനത്ഭുതമായി നീല ചായ !

പണ്ട് ചായ എന്നാൽ കട്ടൻ അല്ലെങ്കിൽ പാൽ; ഈ രണ്ട് വഗഭേതങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം...

ന്യായീകരിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും; നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം

കേരളാ കോണ്‍ഗ്രസ് (എം)ന് യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതിനെ ന്യായീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ്...

ഏറ്റവും പഴക്കമുള്ള കാൽപ്പാട് കണ്ടെത്തി

തെക്കൻ തൈനയിൽ 546 ദശലക്ഷം വർഷം പഴക്കമുള്ള മൃഗത്തിന്റെ കാൽപ്പാട് കണ്ടെത്തി. യാംഗ്‌സെ ഗോർജെസ് മേഖലയിൽ കല്ലിൽ പതിഞ്ഞ നിലയിലാണ്...

പ്രിയതമേ, നിനക്കായ്…; ശാന്തിയുടെ ജന്മദിനത്തില്‍ ബിജിബാല്‍ നല്‍കിയ സമ്മാനം

എന്നും നിഴലുപോലെ കൂടെയുണ്ടായിരുന്ന തന്റെ ജീവിതസഖിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സ്‌നേഹസ്മരണകളോടെ സംഗീതസംവിധായകന്‍ ബിജിബാല്‍. പ്രിയതമ ശാന്തിയുടെ പിറന്നാള്‍ ദിനത്തില്‍ ബിജിബാല്‍...

കെഎസ്എഫ്ഇ പ്രവാസി ചിട്ടി 18മുതല്‍

കെഎസ്എഫ്ഇ പ്രവാസി ചിട്ടി 18മുതല്‍. പ്രവാസി ചിട്ടിയുടെ രജിസ്ട്രേഷന്‍ നടപടികളാണ് ഈ മാസം 18ന് ആരംഭിക്കുക. വര്‍ഷങ്ങള്‍ നീണ്ട പ്രവാസികളുടെ...

കുണ്ടറയിൽ ഭാര്യയെ വെട്ടിയിട്ട് ഭർത്താവ് തൂങ്ങിമരിച്ചു

കുണ്ടറയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു. പെരിനാട് ചെമ്മക്കാട് രതീഷ് ഭവനിൽ റിട്ട.റെയിൽവേ ജീവനക്കാരനായ രാജൻ പിള്ളയാണ് തൂങ്ങി...

‘കാലു വാരാന്‍ കോണ്‍ഗ്രസ് കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കോച്ചിംഗ് ആവശ്യമില്ല’; എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വേണ്ടി അടിയറവ് വെച്ച കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കണക്കിന് പരിഹസിച്ച് സംവിധായകന്‍ എം.എ. നിഷാദിന്റെ ഫേസ്ബുക്ക്...

രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​സി​ഡ​ന്‍റ്സ് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത്രി​ലോ​ക് ച​ന്ദി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ...

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല. പുതിയ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി...

പോലീസ് വാഹനം പൂജിച്ച സംഭവം അന്വേഷിക്കാൻ ഡിജിപിയുടെ നിർദ്ദേശം

പോലീസ് വാഹനം ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച സംഭവം അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ്...

Page 16797 of 17657 1 16,795 16,796 16,797 16,798 16,799 17,657