കേരളാ യൂണിവേഴ്സിറ്റി വിസിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജല പീരങ്കി ഉപയോഗിച്ച് പോലീസ് സമരക്കാരെ...
ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് മാസത്തെ ഉയരത്തിൽ. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായതോടെയാണ് രൂപയുടെ...
ഡല്‍ഹിയില്‍ കടുത്ത മഞ്ഞുകാരണം ട്രെയിനുകള്‍ വൈകിയോടുന്നു. ഇരുപത്തിയഞ്ച് ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രണ്ട്...
ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറങ്ങും. മേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 190 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ...
ബാർ കോഴ കേസിൽ അന്വേഷണം ഒരു മാസത്തിനകം പുർത്തിയാക്കണമെന്ന് ഹൈക്കോടതി. കാലതാമസം ഉണ്ടായാൽ അത് ഗൗരവമായി കണക്കിലെടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി...
മൊബൈൽ നമ്പറും, ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. മാര്‍ച്ച് 31വരെ യാണ് സമയപരിധി നീട്ടിയിരിക്കുന്നത്. പാന്‍ കാര്‍ഡ്...
മസ്കറ്റില്‍ ജോലിയ്ക്കായി പോയ യുവാവ് ജോലിയോ, വെള്ളമോ ഭക്ഷണമോ ഇല്ലാതെ മരുഭൂമിയില്‍. സഹായം അഭ്യര്‍ത്ഥിച്ച് ഈ യുവാവ് തന്നെ അയച്ച...
വരന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ വിവാഹം നിർത്തിവെച്ച് ഉത്തർപ്രദേശിലെ കുടുംബം. ഉത്തർപ്രദേശിലെ ശിവ്ദാസ്പൂരിലെ റിക്ഷാതൊഴിലാളിയായ നന്ദിലാലിന്റെ മകൻ കൽഫുവിന്റെ വിവാഹമാണ് വീട്ടിൽ...
ഇടുക്കി അണക്കെട്ട് ഇന്നലെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ജനുവരി പത്തു വരെ സന്ദർശകർക്ക് അണക്കെട്ട് സന്ദര്‍ശിക്കാനായി എത്താം. മുതിർന്നവർക്ക് 25 രൂപയും...
വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വ്യാജരേഖകൾ ഉണ്ടാക്കി...