Advertisement
സലായ്ക്ക് ലോകകപ്പ് നഷ്ടമാകുമോ? വിശദീകരണവുമായി ഈജിപ്ത് കായികമന്ത്രി

ലിവര്‍പൂള്‍ താരം മുഹമ്മദ് സലായുടെ പരിക്ക് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ലോകകപ്പ് കാല്‍ചുവട്ടില്‍ എത്തിനില്‍ക്കെ ഈജിപ്ത് ഫുട്‌ബോള്‍ ടീമിന്...

നിപ വാഴക്കുളത്തെ പൈനാപ്പിള്‍ കൃഷിക്കാരോട് ചെയ്തത്

നിപ വൈറസ് ഭീതി കേരളത്തിലെ പഴക്കച്ചവടത്തെ ബാധിക്കുന്നു. പഴയിനങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് നിപ പരത്തുന്നത് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രതിസന്ധി....

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ റയല്‍ മുത്തമിടുന്നത് മൂന്നാം തവണ

ഗാരെത് ബെയ്‌ലിന്റെ ഇരട്ട ഗോള്‍ മികവില്‍ മൂന്നാം തവണയും റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം. ലിവര്‍പൂളിനെ 3-1 ന്...

മരിച്ചിട്ടില്ല എന്നൊന്നും പറയാൻ ഞാൻ തയ്യാറല്ല; വികെ ശ്രീരാമന്‍

മരിച്ചിട്ടില്ല എന്നൊന്നും പറയാൻ ഞാൻ തയ്യാറല്ല. ഞാനൊരു ജനാധിപത്യ വിശ്വാസിയാണ്. ജനങ്ങളുടെ ആഗ്രഹം, അഭിപ്രായം എന്നിവക്ക് മുൻഗണന നൽകേണ്ടതുണ്ട്. അവരുടെ...

വാങ്കഡെയില്‍ ഇന്ന് ‘കൊട്ടിക്കലാശം’

ഐപിഎല്‍ 11-ാം സീസണ്‍ വിജയികളെ ഇന്ന് അറിയാം. ഐപിഎല്‍ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ കരുത്തന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും...

ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചാരണം

ചെങ്ങന്നൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വീടുകളിലും ആരാധനായലങ്ങളിലും കയറി നിശബ്ദപ്രചരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും. നാളെ ഏഴ് മണിയോടെ...

ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു

തുടര്‍ച്ചയായി പതിനഞ്ചാം ദിവസവും വര്‍ദ്ധിച്ച് ഇന്ധനവില. പെട്രോളിന് 16പൈസയും, ഡീസലിന് 17പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.31രൂപയും, ഡീസലിന് 74.93രൂപയുമാണ്....

ഉഗാണ്ടയില്‍ വാഹനാപകടം; 48മരണം

ഉഗാണ്ടയിൽ ഉണ്ടായ ബസ് അപകടത്തില്‍ 48മരണം.  മരിച്ചവരില്‍ 16പേര്‍ കുട്ടികളാണ്. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചായിരുന്നു...

വീണ്ടും ബാങ്കിംഗ് തട്ടിപ്പ്; നഷ്ടപ്പെട്ടത് 1.30ലക്ഷം

കേരളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്.  ബാലരാമപുരം സ്വദേശി ശോഭന കുമാരിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. 1.30ലക്ഷം രൂപ നഷ്ടപ്പെട്ടു....

ശാസ്താംകോട്ടയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ശാസ്താംകോട്ടയിൽ നടുറോഡിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം.  മദ്യലഹരിയില്‍ ആയിരുന്നയാള്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ച് കീറുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട്...

Page 16877 of 17677 1 16,875 16,876 16,877 16,878 16,879 17,677