പ്രശസ്ത ഗായകന്‍ സോനു നിഗമിന് വിമാന യാത്രക്കിടെ പാടാന്‍ അവസരം നല്‍കിയ 5 എയര്‍ഹോസ്റ്റസുകളെ ജെറ്റ് എയര്‍വെയ്‌സ് പുറത്താക്കി. ജീവനക്കാര്‍...
12മത് സാഫ് ഗെയിംസിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കമാകും. വൈകീട്ട് ഗുവാഹത്തിയിലെ സാരുഞ്ജായ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം...
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തോട് നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി ചോദിച്ച ഗവര്‍ണര്‍ നിശബ്ദമായി ഇരിക്കുവാന്‍ ആവശ്യപ്പെട്ടു, അല്ലെങ്കില്‍...
പബ്ലിക് സര്‍വീസ് കമ്മിഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവ്. ഇതിനെതിരെ പിഎസ്സി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്...
കാന്‍സര്‍ അഥവാ അര്‍ബുദ രോഗത്തെ ഭീതിയോടെയോ ആശങ്കയോടെയോ ആണ് സമൂഹം ഇന്നും കാണുന്നത്. എന്നാല്‍ ഇത്തരം വെല്ലുവിളികളെയും ഒറ്റപ്പെടലുകളെയും കൂട്ടായി...
ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ പിണറായിയെ എതിര്‍ത്ത് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിന്റെ നിലപാടല്ല സിപിഐയുടേത്. പദ്ധതിയെ...
പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരം ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനം കടന്ന് പോകവെ യുവതി ചെടിച്ചട്ടി എറിയുകയായിരുന്നു. ഡല്‍ഹി വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ...
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണമുള്ള സാഹചര്യത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു. രാജ്ഭവനില്‍ പ്രതിപക്ഷ നേതാവ് വിഎസ്...
ആഗോളതലത്തില്‍ ഭീതി പരത്തുന്ന സിക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരണം. യു.എസിലാണ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടാല്ലാത്ത ഒരാള്‍ക്ക്...
പ്രശസ്ത തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു. 71 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ...