നിപ വൈറസ് പനി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസംഘം കേരളത്തിലെത്തി. ആരോഗ്യമന്ത്രി കെ.കെ. ശെലജയുമായി സംഘം ചര്‍ച്ച നടത്തുകയാണ്. കോഴിക്കോട് മെഡിക്കല്‍...
നിപ വൈറസിന് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നതായി റിപ്പോർട്ട്. കാസർകോട് 50 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാസർകോടിന്റെ മലയോര മേഖലകളിലാണ് കൂടുതലായി...
യൂറോപ്യന്‍ ലീഗുകളിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണ താരം ലയണല്‍ മെസി സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ്...
ലിനിയുടെ വിയോഗത്തെ ഒരിക്കലും മരണമെന്ന മൂന്ന് അക്ഷരം കൊണ്ട് വിശേപ്പിക്കാനാവില്ല, ഒരു തരത്തില്‍ ഇതാണ് രക്തസാക്ഷിത്വം. രോഗികളുടെ ഒപ്പം കയ്യും...
ദളിത് ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു.ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ ഫാക്ടറി ജീവനക്കാരനായ മുകേഷ് സാവ്ജി വനിയ എന്ന നാൽപതുകാരനാണ് കൊല്ലപ്പെട്ടത്....
ജന്മദിനത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയ്‌ലറാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്....
ആരാധകരുടെ സ്വന്തം ലാലേട്ടന് ഇന്ന് 58-ാം പിറന്നാള്‍ മധുരം. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. മോഹന്‍ലാലിന്...
ഈ വർഷത്തെ ബിൽബോർഡ് മ്യൂസിക്ക് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഗായകൻ എഡ് ഷീരനും മികച്ച ഗായിക ടെയ്‌ലർ സ്വിഫ്റ്റുമാണ്. ലാസ്...
ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ കഴിഞ്ഞ 11 ദിവസങ്ങളായി സംഘടിപ്പിച്ചു വരുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് കൊടിയിറങ്ങും....
ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിരിക്കുന്ന കലാ വ്യാപാര മേളയായ ഫ്ളവേഴ്സ്...