ഓംപ്രകാശ് റാവത്തിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി കേന്ദ്ര സർക്കാർ നിയമിച്ചു. തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ചുമതലയേൽക്കും. 2015ലാണ് തിരഞ്ഞെടുപ്പ്...
നടി ഭാവനയുടെ വിവാഹം ഇന്ന് തൃശ്ശൂരില്‍ നടക്കും. തിരുവമ്പാടി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ്. രാവിലെ ഒമ്പതിനും പത്തിനും മധ്യേയാണ് മുഹൂർത്തം....
ഇന്നലെ കൊച്ചിയില്‍ പ്രൊബേഷന്‍ എസ് ഐ ആത്മഹത്യ ചെയ്തതിന് കാരണം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണെന്ന് സൂചന. മൃതദേഹത്തിന്...
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9ന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. സമ്മേളനത്തിലെ ആദ്യ ദിവസങ്ങള്‍ നിയമ...
എറണാകുളം നോർത്ത് സ്റ്റേഷനിലെ പ്രൊ ബേഷൻ എസ് ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി ഗോപൻ കുമാർ (40)...
കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദ്.എബിവിപിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് ഐ.ടി.ഐ...
അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതും സാമ്പത്തിക അടിയന്തരാവസ്ഥയും തുടരുന്നു. ഫെബ്രുവരി 16 വരെയുള്ള ചെലവുകള്‍ക്കായുള്ള പണം അനുവദിക്കാനുള്ള ബില്‍ സെനറ്റര്‍മാരുടെ...
ചിരിപ്പിക്കുന്ന സിനിമയാണ് ‘ശിക്കാരി ശംഭു’.ഒറ്റനോട്ടത്തില്‍ ക്ലീഷേയാണ് സിനിമയിലെ പലതും.സുഗീതിന്റെ ആദ്യ ചിത്രം ‘ഓര്‍ഡിനറി’യെ ഓര്‍മ്മിപ്പിക്കുന്ന ടൈറ്റില്‍ സീക്വന്‍സോടെയാണ് ‘ശിക്കാരി ശംഭുവും’...
നാളെയാണ് നടി ഭാവനയുടെയും നവീന്റേയും വിവാഹം. വിവാഹത്തോടനുബന്ധിച്ച് ഇന്നലെ താരത്തിന്റെ മൈലാഞ്ചി ചടങ്ങ് നടന്നുയ. രമ്യാ നമ്പീശന്‍ അടക്കമുള്ള താരങ്ങള്‍...
ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്നിയ്ക്ക് ഇരയായ പടക്ക ഫാക്ടറിയുടെ ഉടമയാണ് അറസ്റ്റിലായത്. അനുമതി ഇല്ലാതെയാണ്...