Advertisement
മകനെ കൊന്നത് എന്തിന്? ; ഷുഹൈബിന്റെ പിതാവ്

കൊ​ച്ചി: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ത​ന്‍റെ മ​ക​നെ എ​ന്തി​നാ​ണ് കൊ​ന്ന​തെ​ന്ന് അ​റി​യ​ണ​മെ​ന്ന് ശു​ഹൈ​ബി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദ്. ഹൈ​ക്കോ​ട​തി കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു...

സിബിഐ എന്നും പറഞ്ഞ് സിപിഎമ്മിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട; പി.ജയരാജന്‍

കണ്ണൂര്‍ ഷുഹൈബ് കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍....

ഹിന്ദുവായതില്‍ അഭിമാനം, ഈദ് ആഘോഷിക്കില്ല; വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും യോഗി

താന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദുവായതില്‍ അഭിമാനമുണ്ടെന്നും അതിനാല്‍ തന്നെ ഈദ് ആഘോഷിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

ചാലിയാറിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗ ഇരുവഞ്ഞി പുഴയിലേക്കും പടരുന്നു

ചാലിയാർ പുഴയിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗെ സമീപത്തെ പുഴകളിലേക്കും പടരുന്നു. ഇരുവഞ്ഞിപുഴയിലാണ് ബ്ലൂ ഗ്രീൻ ആൽഗെ എന്ന പേരിൽ...

ആരോഗ്യം മോശമായി വില്ലനായി തലവേദനയും; സിനിമയില്‍ നിന്ന് വിട്ട് നിന്നതിന്റെ കാരണം വെളിപ്പെടുത്തി മഡോണ

പ്രേമത്തിനും യു ടൂ ബ്രൂട്ടസിനും കിംഗ് ലയറിനും  ശേഷം മഡോണയെ മലയാളികള്‍ കണ്ടിട്ടില്ല. ഗായികയായിട്ട്കൂടി ആ രംഗത്ത് നിന്നും മഡോണ...

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും. കേസ് സിബിഐയ്ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം...

പെരിയാറിന്റെ പ്രതിമകള്‍ക്ക് സുരക്ഷ നല്‍കാന്‍ തമിഴര്‍ക്ക് അറിയാം; കമല്‍ഹാസന്‍

തിരുപ്പത്തൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ നടന്‍ കമല്‍ഹാസന്‍ പ്രതിഷേധവുമായി രംഗത്ത്. തമിഴ്‌നാട്ടിലെ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകള്‍ക്ക്...

നിയമസഭയില്‍ ഗ്രനേഡ് ഉയര്‍ത്തി കാണിച്ച് തിരുവഞ്ചൂര്‍

ഷുഹൈബ് വധത്തെ കുറിച്ച് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഗ്രനേഡ് ഉയര്‍ത്തി കാണിച്ച് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ...

ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വില കുറയും

ചിക്കന് വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങളുടെ വില കുറയും. ഇന്ന് മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരിക....

നിരാഹാര സമരം അവസാനിപ്പിച്ചത് സ്വന്തം താല്‍പര്യത്തിലല്ല; കെപിസിസിയെ കുറ്റപ്പെടുത്തി സുധാകരന്‍

ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കുന്നതില്‍ തനിക്ക് വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...

Page 17296 of 17774 1 17,294 17,295 17,296 17,297 17,298 17,774