Advertisement
കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി; ഇനി എല്‍ഡിഎഫ്

കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നഗരസഭാ യുഡിഎഫിന് നഷ്ടമായത്....

അന്ന് രാജീവ് ഗാന്ധി…ഇന്ന് ലെനിന്‍; ത്രിപുരയില്‍ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍

ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ബെലോണിയയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ കുറിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത്...

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ​ധി​ക്കു​മെ​ന്ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ചെ​റു​താ​ഴം സ്വ​ദേ​ശി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും....

കര്‍ദിനാള്‍ രാജാവോ? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയും സഭാതലവനും...

ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹാദിയയുടെ പിതാവ്

ന്യൂഡൽഹി: ഹാദിയ ഇസ്‌ലാം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് പിതാവ് അശോകൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മുലത്തിലാണ്‌ അശോകൻ ഇക്കാര്യം വ്യക്തമാക്കിയത്. അമ്പിളി എന്ന...

കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർക്ക് ഇനി മുതൽ പുതിയ യൂണിഫോം

കൊച്ചിയിലെ ഓട്ടോഡ്രൈവർമാർക്ക് ഇനി മുതൽ പുതിയ യൂണിഫോം. കൊച്ചി മെട്രോയുമായി ചേർന്ന് ഫീഡർ സർവ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർ കാക്കിയോട്...

ബംഗ്ലാദേശ് പൗരന്മാർക്ക് വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചു

ബംഗ്ലാദേശ് പൗരന്മാർക്ക് വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചു. രാജ്യത്തെ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം ഗണ്യമായി വർധിച്ചതിന് പിന്നാലെയാണ് അഭ്യന്തരമന്ത്രാലയെ വിസ...

ത്രിപുരയിലെ അക്രമങ്ങളെ തള്ളി ബിജെപി

ത്രിപുരയില്‍ ഉണ്ടായ അക്രമങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്ന് പാര്‍ട്ടി വക്താവ് നളില്‍ കോഹ്‌ലി. ഇന്നലെയും ഇന്നുമായി ത്രിപുരയില്‍ പലയിടങ്ങളിലായി സിപിഎം ഓഫീസുകള്‍ക്ക്...

ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവ് വിൽപ്പന; ബംഗാൾ സ്വദേശി അറസ്റ്റിൽ

ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരൻ തിരുവല്ലയിൽ അറസ്റ്റിലായി. ബംഗാൾ മൂർഷിദാബാദ്...

പേടിയുള്ളവര്‍ കാണണമെന്നില്ല; ദ സീക്രട്ട്

മലയാളത്തില്‍ ഹ്രസ്വ സിനിമകളുടെ ചാകരയാണെങ്കിലും അതില്‍ ഹൊറര്‍ പരീക്ഷിക്കുന്നവരുടെ എണ്ണം കുറവാണ്. ആ കൂട്ടത്തിലേക്കാണ് ദ സീക്രട്ട് എന്ന ഷോര്‍ട്ട്...

Page 17300 of 17772 1 17,298 17,299 17,300 17,301 17,302 17,772